Pearle Maaney: 'അടി'യുടെ വിശേഷങ്ങളുമായി പേർളി മാണി ഷോയിൽ അഹാന; ചിത്രങ്ങളുമായി പേർളി

അടി സിനിമയുടെ വിശേഷങ്ങളുമായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അഹാന കൃഷ്ണ പേർളി മാണി ഷോയിൽ. പേർളി മാണി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പേർളി മാണി ഷോയുടെ രണ്ടാമത്തെ സീസൺ ആണിത്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola