Neeraj Madhav Birthday: കുഞ്ഞുവാവയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ നീരജ് മാധവ്, വൈറലായി ചിത്രങ്ങള്‍

Neeraj Madhav)...  കുഞ്ഞിനെ കൈയിലെടുത്തുള്ള ചിത്രങ്ങള്‍  നടന്‍ ആരാധകര്‍ക്കായി പങ്കുവച്ചു. 

അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം ആഘോഷമാക്കി  നടന്‍ നീരജ്  മാധവ് (Tags: Neeraj Madhav)...  കുഞ്ഞിനെ കൈയിലെടുത്തുള്ള ചിത്രങ്ങള്‍  നടന്‍ ആരാധകര്‍ക്കായി പങ്കുവച്ചു. 

1 /5

കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യത്തെ ജന്മദിനമായതിനാൽ ഇത്തിരി സ്പെഷ്യലാണ്......അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം, എത്ര അവിശ്വസനീയമായ വികാരമാണിത്...മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീരജ് കുറിച്ചു  

2 /5

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് ജനിക്കുന്നത്. നീരജ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടത്  

3 /5

ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ്  2018ല്‍ നീരജും ദീപ്‍തിയും വിവാഹിതരാകുന്നത്

4 /5

മികച്ച നർത്തകൻ കൂടിയായ നീരജ് 2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.  ദൃശ്യം, സപ്തമശ്രീ തസ്കര:, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ  പ്രിയങ്കരനായി മാറി.  

5 /5

അഭിനും മാത്രമല്ല, റാപ്പും  തനിക്ക് വഴങ്ങുമെന്ന്  കോവിഡ്‌  കാലത്ത് അദ്ദേഹം തെളിയിച്ചു. ആദ്യം പുറത്തിറങ്ങിയ  "പണിപാളി" എന്നാ റാപ്പ് ഗാനം   ഹിറ്റായിരുന്നു.

You May Like

Sponsored by Taboola