Jayasurya | എന്റെ ജീവിതം ഇത്രയും അർത്ഥപൂർണ്ണമാക്കിയതിന് നന്ദി; വിവാഹ വാർഷിക ചിത്രങ്ങളുമായി ജയസൂര്യ

Actor Jayasurya Shared his Wedding Anniversary Pictures with wife Saritha

 

19 വർഷത്തെ പരസ്പര വിശ്വാസം, ബഹുമാനം, സ്നേഹം  എന്റെ ജീവിതം ഇത്രയും അർത്ഥപൂർണ്ണമാക്കിയതിന് നന്ദി വിവാഹ വാർഷിക ദിനത്തിൽ തൻറെ ഭാര്യക്ക് ആശംസ അറിയിച്ച് നടൻ ജയസൂര്യ പങ്ക് വെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണിത്. ഭാര്യ സരിതക്കൊപ്പമുള്ള ചിത്രങ്ങളും ജയസൂര്യ പങ്ക് വെച്ചു. 2004-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം

 

1 /6

Actor Jayasurya/ Instagram

2 /6

Actor Jayasurya/ Instagram

3 /6

Actor Jayasurya/ Instagram

4 /6

Actor Jayasurya/ Instagram

5 /6

Actor Jayasurya/ Instagram

6 /6

Actor Jayasurya/ Instagram

You May Like

Sponsored by Taboola