Allu Arjun: ആഘോഷം സെർബിയയിൽ, അല്ലുവിൻറെ പിറന്നാൾ ചിത്രങ്ങൾ

നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചത്.

സെർബിയയിൽ തൻറെ 40-ാം പിറന്നാളാണ് അല്ലു ആഘോഷിച്ചത്. ഏറ്റവും അടുത്ത 50 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിൻറെ ആഘോഷം. 'ബർത്ത്ഡേ പാർട്ടി'യുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചത്.

Credit: Allu Arjun / Instagram

1 /4

സെർബിയയിലെ അല്ലുവിൻറെ പിറന്നാൾ ചിത്രങ്ങൾ Credit: Allu Arjun / Instagram

2 /4

സെർബിയയിലെ താരത്തിൻറെ പിറന്നാൾ ചിത്രം Credit: Allu Arjun / Instagram

3 /4

ആശംസകൾക്ക് നന്ദി അറിയിച്ച് താരം Credit: Allu Arjun / Instagram

4 /4

അല്ലു തൻറെ വിവാഹ വാർഷികത്തിൽ പങ്ക് വെച്ച ചിത്രം Credit: Allu Arjun / Instagram

You May Like

Sponsored by Taboola