Mouni Roy Photoshoot: ബോളിവുഡ് താരം മൗനി റോയ് ഫോട്ടോഷൂട്ട്‌ നടത്തവേ കാറ്റ് വില്ലനായി, പിന്നീട് സംഭവിച്ചത്.....!! ഫോട്ടോസ് വൈറല്‍

സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  ബോളിവുഡ്  താരമാണ്  മൗനി റോയ് (Mouni Roy). ഈ ബംഗാളി സുന്ദരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വളരെ വേഗമാണ് വൈറലാവുന്നത്. 

സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  ബോളിവുഡ്  താരമാണ്  മൗനി റോയ് (Mouni Roy). ഈ ബംഗാളി സുന്ദരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വളരെ വേഗമാണ് വൈറലാവുന്നത്. 

1 /7

സോഷ്യൽ മീഡിയയിൽ  ഏറെ സജീവമായ മൗനി റോയ്  തന്‍റെ   ഹോട്ട് ഫോട്ടോകൾ  (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  

2 /7

അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍  ആരാധകര്‍ക്ക് ഏറെ  പ്രിയമായി.   Green Long Dress ല്‍ നടത്തിയ ഫോട്ടോഷൂട്ട്‌ ഏറെ പെട്ടന്നാണ് വൈറലായത്.   

3 /7

മൗനി റോയ് യുടെ  ഗ്ലാമറസ്  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് കാരണമുണ്ട്.  

4 /7

മൗനി റോയ് യുടെ ഫോട്ടോഷൂട്ടിനിടെ ഒരു വില്ലന്‍ വന്നെത്തി...!! കാറ്റ് ആയിരുന്നു ആ വില്ലന്‍...!!  പിന്നീട് സംഭവിച്ചത് ഫോട്ടോകളില്‍ വ്യക്തം ... !!

5 /7

രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന  ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ  മൗനി റോയ് ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

6 /7

'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം.  എന്നാല്‍, Naagin എന്ന സീരിയല്‍ ആണ്  താരത്തിന് ഏറ്റവും  കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്.

7 /7

Gold എന്ന ചിത്രത്തിലൂടെയായിരുന്നു   മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. 

You May Like

Sponsored by Taboola