Death: ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍...! കാലമൃത്യുവും അകാലമൃത്യുവും പരിഹാരങ്ങളും

ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. 107 അകാല മൃത്യുകളും ഒരു കാല മരണവുമാണത്. രണ്ടും കൂടി ആകെ 108 മരണങ്ങള്‍ സംഭവിക്കും. 

 

108 deaths in one human life: കാല മരണത്തെ ആര്‍ക്കും തടയാനാവില്ലെന്നാണ് പറയപ്പെടുന്നത്. അകാല മരണങ്ങളാണ് രോഗമായും അപകടങ്ങളായും ജീവിതത്തിലെ മറ്റ് പ്രതിസന്ധികളായുമെല്ലാം കടന്നുവരുന്നത്. 

1 /6

അകാല മരണങ്ങളെ പ്രാര്‍ത്ഥന കൊണ്ടും പരിഹാര ക്രിയകളിലൂടെയും തടഞ്ഞുനിര്‍ത്താനാകുമെന്നാണ് വിശ്വാസം.   

2 /6

ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ക്ഷേത്രങ്ങളില്‍ പോകുകയും ദിവസവും പ്രാര്‍ത്ഥന നടത്തുകയും ചെയ്താല്‍ അകാല മരണങ്ങളെ തടയാനാകുമെന്നാണ് പറയപ്പെടുന്നത്.   

3 /6

മാസത്തില്‍ ഒരു തവണയെങ്കിലും അന്നദാനം നടത്തുന്നത് പുണ്യം നല്‍കുമെന്ന് പറയാറുണ്ട്. ഇത് ക്ഷേത്രത്തിലോ അനാഥര്‍ക്കോ നല്‍കാം. കഷ്ടത അനുഭവിക്കുന്നവർക്ക് നല്‍കുന്നതാണ് ഉത്തമം.   

4 /6

മരണഭയം ഉണ്ടാകാതിരിക്കുക എന്നത് പ്രധാനമാണ്. ഇതിനായി നിത്യവും ദേവനാമം ഉരുവിടാം.   

5 /6

ദേവനാമങ്ങള്‍ ഉരുവിടുന്നത് ശീലമായാല്‍ മരണ സമയത്ത് അറിയാതെ തന്നെ ഇവ മനസിലേയ്ക്ക് വരുമെന്നും അത് വലിയ പുണ്യമാണെന്നുമാണ് പറയുന്നത്.   

6 /6

മരണ സമയത്തെ ചിന്തകളാണ് പുനര്‍ജന്മത്തിലെ ജനന കാരണം കൂടിയാകുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.

You May Like

Sponsored by Taboola