Mohanlal Shobhana New Movie: മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്.
വീട്ടിൽ നിന്നും ഒരു കോടിയോളം വിലമതിക്കുന്ന സ്വർണ്ണങ്ങളും വജ്രങ്ങളും നഷ്ടപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ, റെഡ് ജെയന്റ് മൂവീസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായ് അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്റെ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.
Golam movie release: നവാഗതനായ സംജാദ് ആണ് "ഗോളം" സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
രവി തേജ ചിത്രം 'ഈഗിൾ'ന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ എത്തുന്ന 36-ആമത്തെ സിനിമയാണിത്.
Aavesham OTT Release: നിലവിലെ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും മാത്രമായി 20 കോടിയാണ് ചിത്രം നേടിയത്. 55 കോടി വേൾഡ് വൈഡ് കളക്ഷനായും ചിത്രം നേടി കഴിഞ്ഞു
Balram Mattannur Passed Away: കര്മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്
Tovino Thomas: ലാൽ ജൂനിയർ ഒരുക്കുന്ന 'നടികറി'ലെ 'കിരീടം' പ്രോമോ സോങ്ങ് പുറത്തിറക്കി.യക്സൻ ഗാരി പേരേരയും നേഹ എസ് നായരും ചേർന്ന് ഈണം നൽകിയിരിക്കുന്ന ഈ റാപ് ഗാനത്തിന് എംസി കൂപ്പറാണ് വരികൾ ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും.
Vadakkan Movie Selected At BIFFF: ബിഐഎഫ്എഫ്എഫ് മാർക്കറ്റ് 2024-ൻ്റെ ഇൻ്റർനാഷണൽ പ്രോജക്ട്സ് ഷോകേസ് വിഭാഗത്തിൽ ഇടംനേടുന്ന ആദ്യത്തെ മലയാളം സിനിമയെന്ന അഭിമാന നേട്ടം വടക്കൻ സ്വന്തമാക്കി.
പ്രേക്ഷകർക്ക് ആവേശം പകരാൻ വ്യത്യസ്തമായ ഗെറ്റപ്പിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവരെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
Panchavatsara Project movie updates: വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.