Rifle Club Movie Updates: ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
Bigg Boss Malayalam Season 6 Jasmin Jaffar And Gabri Jose : ബിഗ് ബോസിൽ ജാസ്മിനും ഗബ്രിയും ലൗ ട്രാക്ക് കളിക്കുകയാണെന്ന് ഷോയിലെ മറ്റ് മത്സരാർഥികൾ സംശയം ഉന്നയിച്ചിരുന്നു
Arundhathi Nair: ദിവസവുമുള്ള ആശുപത്രി ചിലവുകൾ താങ്ങാൻ സാധിക്കുന്നില്ല. തങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ കാര്യങ്ങൾ തെയ്യുന്നുണ്ട് എങ്കിലും ചെലവുകൾ താങ്ങാവുന്നതിലും അധികമാവുകയാണ്....
Shahid Kapoor movie Ashwatthama The Saga Continues: മഹാഭാരതത്തിലെ അനശ്വര യോദ്ധാവായ അശ്വത്ഥാമാവിൻ്റെ ഇതിഹാസത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും മാനവികതയുടെ കഴിവുകളും അടയാളപ്പെടുത്തുന്ന വർത്തമാന കാലഘട്ടത്തിൽ ആധുനികതയുടെ വെല്ലുവിളികളെയും ശക്തരായ എതിരാളികളെയും അഭിമുഖീകരിക്കുന്ന അശ്വത്ഥാമാവിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
AR Rahman and Pruthwiraj: ആടുജീവിതം സിനിമ സെറ്റില് നിന്നും പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ബ്ലെസിയെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടത്
Abraham Ozler Streaming time in Disney Plus Hotstar: ഒസ്ലറിൻറെ ഒടിടി അവകാശം ആമസോൺ പ്രൈമിനാണെന്ന് ആദ്യം തന്നെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതൊന്നും ശരിയല്ലെന്ന് പിന്നീട് വ്യക്തമായി
Ennittum Neeyenne Arinjillallo Movie: തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്. പൗളി വത്സൻ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
Mammootty Care and Share: കൊച്ചിയിൽ യാത്ര തുടങ്ങിയ സോക്കർ സഫാരി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ആദിവാസി സമൂഹത്തിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തി അതിലൂടെ രാജ്യ പുരോഗതിയാണ് ലക്ഷ്യം കാണുന്നത്. കഴിഞ്ഞ മാസം കൊച്ചിയിൽ നിന്ന് ആരംഭിച്ച സോക്കർ സഫാരി ഫുട്ബോള് യാത്ര 36 ഓളം പ്രധാന സ്ഥലങ്ങൾ പൂർത്തിയാക്കി ഇപ്പോൾ കൊൽക്കത്തയിൽ എത്തിയിരിക്കുന്നു.
Aadujeevitham najeeb exclusive interview: മരുഭൂമിയിൽ താൻ കരഞ്ഞ് തീർത്തതും വായനക്കാരെ കരയിച്ചതുമായ ജീവിതത്തിൻ്റെ ദൃശ്യാവിഷ്ക്കാരം കാണാൻ നജീബും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.