HBD Rimi Tomy: റിമി ടോമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് വിധു പ്രതാപ്

HBD Rmi Tomy: തന്റെ ഇൻസ്റ്റാഗ്രാമിലൂടെ റിമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം റിമിക്ക് ആശംസകൾ നേർന്നിരിക്കുന്നത്.    

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 07:03 PM IST
  • റിമി ടോമിക്ക് ഇന്ന് പിറന്നാൾ
  • ആശംസകൾ നേർന്ന് വിധു പ്രതാപ്
  • തന്നെ സ്റ്റേജ് പേർഫോമർ ആക്കിയത് റിമിയെന്ന്
HBD Rimi Tomy: റിമി ടോമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് വിധു പ്രതാപ്

HBD Rimi Tomy: ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന റിമി ടോമിക്ക് (Rimi Tomy) ആശംസകൾ നേർന്ന് ഗായകനും അടുത്ത സുഹൃത്തുമായ വിധു പ്രതാപ്.  തന്റെ ഇൻസ്റ്റാഗ്രാമിലൂടെ റിമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം റിമിക്ക് ആശംസകൾ നേർന്നിരിക്കുന്നത്.  

Also Read: കിടിലം നേട്ടം സ്വന്തമാക്കി Rimi Tomy; അഭിനന്ദനവുമായി ആരാധകരും

കുറിപ്പിൽ ഒരു ഗായകനായ തന്നെ സ്റ്റേജ് പേർഫോമർ ആക്കിയത് റിമിയാണെന്നും (Rimi Tomy) വിധു കുറിച്ചിട്ടുണ്ട്.  ഏതാണ്ട് ഒരേ സമയം രംഗത്തെത്തിയ ഗായകരാണിവർ. 'ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. റീമിയുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ എന്നും വിധു കുറിച്ചിട്ടുണ്ട്.  

Also Read: "എന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ട് പേടിക്കണ്ട സാധാരണ ഇൻജക്ഷൻ അത്രെ ഉള്ളൂ" COVID Vaccine സ്വീകരിച്ച് ഗായിക Rimi Tomy

താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു... 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News