മകൾക്കൊപ്പം കടൽത്തിരകൾ ആസ്വദിച്ച് Shobana

ഡാൻസ് പ്രാക്ടീസിന്റെയും, യാത്രകളുടേയും, നൃത്ത പരിപാടികളുടേയുമെല്ലാം ഫോട്ടോകളും വീഡിയോകളും ശോഭന ആരാധരുമായി പങ്കുവെയ്ക്കാറുണ്ട്.     

Written by - Ajitha Kumari | Last Updated : Oct 1, 2020, 04:34 PM IST
  • ഒരഭിമുഖങ്ങളിൽ പോലും പങ്കെടുക്കാത്ത ശോഭന lock down സമയം മുതലാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.
    ഫെയ്സ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാ വഴിയും ശോഭന തന്റെ വിശേഷങ്ങൽ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
മകൾക്കൊപ്പം കടൽത്തിരകൾ ആസ്വദിച്ച് Shobana

മകൾ നാരായണിക്കൊപ്പം കടൽത്തിരകൾ ആസ്വദിക്കുന്ന ഫോട്ടോകൾ പങ്കുവെച്ച് ശോഭന (Shobana).  ഒരഭിമുഖങ്ങളിൽ പോലും പങ്കെടുക്കാത്ത ശോഭന lock down സമയം മുതലാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.  ഫെയ്സ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാ വഴിയും ശോഭന തന്റെ വിശേഷങ്ങൽ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.  

Also read: ജീവിതത്തിലെ സൂപ്പര്‍ ഹീറോ; UN-ന്‍റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്

ഡാൻസ് പ്രാക്ടീസിന്റെയും, യാത്രകളുടേയും, നൃത്ത പരിപാടികളുടേയുമെല്ലാം ഫോട്ടോകളും വീഡിയോകളും ശോഭന ആരാധരുമായി പങ്കുവെയ്ക്കാറുണ്ട്.  ഇപ്പോഴിതാ മകൾ നാരായണി (Narayani)ക്കൊപ്പം കടൽത്തിരകൾ ആസ്വദിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.  ചിത്രങ്ങൾക്കൊപ്പം ശോഭന കുറിച്ചത് ഇപ്രകാരമായിരുന്നു... 

Also read: Mandira Bedi-യുടെ ബിക്കിനി ഫോട്ടോ വൈറലാകുന്നു 

'ഒരു യാത്ര നടത്തി ... ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായതിൽ വളരെ സന്തോഷമുണ്ട് ... കൂടാതെ ഞാൻ കമന്റുകൾ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്.. മലയാള ഫോണ്ടിൽ എങ്ങനെ മറുപടി നൽകണമെന്ന് നോക്കേണ്ടതുണ്ട്  .. ' ഇതായിരുന്നു ശോഭനയുടെ (Shobana). കുറിപ്പ്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News