മലയാളികളുടെയും ഒപ്പം തമിഴകത്തിന്റെയും പ്രിയ ഗായികയാണ് സുജാത എന്ന കാര്യത്തിൽ ആർക്കും സംശയമില്ല അല്ലേ. തന്റെ സ്വരമാധുരിയിൽ കൊഞ്ചിക്കുഴഞ്ഞുള്ള പാട്ടിൽ ആരാധകരെയൊക്കെ കൈപ്പിടിയിലൊതുക്കാൻ സുജാതയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു സത്യം തന്നെയാണ്.
സുജാത മലയാള സിനിമയിൽ പാടി തുടങ്ങിയത് തന്റെ 12-മത്തെ വയസിലാണ്. അന്നുമുതൽ മലയാളത്തിൽ മാത്രമല്ല കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ മകൾ ശ്വേതയും പിന്നണിഗാന രംഗത്ത് സജീവമാണ്.
Also Read: Kalidas Jayaram ന്റെ പുതിയ തമിഴ് ചിത്രമെത്തുന്നു; സംവിധാനം ഉദയനിധി സ്റ്റാലിന്റെ ഭാര്യ
ഇതിനിടയിൽ സുജാത പങ്കുവെച്ച തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ (Social Media) ഇപ്പോൾ വൈറലാകുന്നത്. ചുവന്ന ഉടുപ്പും റോസാപ്പൂവും വച്ചിട്ടുള്ള ചിത്രം കാണാൻ നല്ല ഭംഗിയാണ്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വലിയ മാറ്റമൊന്നും ഇല്ലെന്നും അന്നും ഇന്നും സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകൾ ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...