Actress Mythili : നടി മൈഥിലി അമ്മയായി; കുട്ടിയുടെ പേരും പങ്കുവച്ചു

Mythili Blessed With Baby Boy കഴിഞ്ഞ ഏപ്രിലിലാണ് മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്ത് കുമാറും തമ്മിൽ വിവാവഹിതരാകുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 03:37 PM IST
  • ഴിഞ്ഞ് ഏപ്രിൽ 28നായിരുന്നു നടിയായ മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിൽ വിവാഹിതരാകുന്നത്.
  • അടുത്തിടെയായി താരം തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
  • കൂടാതെ വളക്കാപ്പ് ചിത്രങ്ങളും മൈഥിലി സമൂഹമാധ്യങ്ങളിൽ പങ്കുവച്ചിരുന്നു.
Actress Mythili : നടി മൈഥിലി അമ്മയായി; കുട്ടിയുടെ പേരും പങ്കുവച്ചു

കൊച്ചി : മലയാള സിനിമ താരം മൈഥിലി അമ്മയായി. തങ്ങൾക്ക് ആൺകുഞ്ഞ് ജനിച്ചതായി താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. കുഞ്ഞിന് നീൽ സമ്പത്ത് എന്ന് പേരിട്ടുയെന്നും മൈഥിലി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ് ഏപ്രിൽ 28നായിരുന്നു നടിയായ മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിൽ വിവാഹിതരാകുന്നത്.

അടുത്തിടെയായി താരം തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൂടാതെ വളക്കാപ്പ് ചിത്രങ്ങളും മൈഥിലി സമൂഹമാധ്യങ്ങളിൽ പങ്കുവച്ചിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili2424)

ALSO READ : Alia Bhatt Preganancy : ആലിയ ഭട്ട് വിവാഹത്തിന് മുമ്പ് തന്നെ ഗർഭിണിയായിരുന്നു? പുതിയ അഭിമുഖം ചർച്ചയാകുന്നു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by wedding chronicles by psych ads (@psych_ads)

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരകൊലപാതകം എന്ന സിനിമയിലൂടെയാണ് മൈഥിലി മലയാള സിനിമയിലേക്കെത്തുന്നത്. ബ്രൈറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ടിയലെ കോന്നി സ്വിദേശിനിയാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili2424)

സോൾട്ട് ആൻഡ് പെപ്പെർ, ചട്ടമ്പിനാട്, കേരള കഫെ, ഈ അടുത്തകാലത്ത്, മാറ്റിനി, മായമോഹിനി, വെടിവഴിപാട്, ഞാൻ തുടങ്ങിയ നിരവധി സിനിമകളിൽ മൈഥിലി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News