Meera Jasmine : കറുത്ത ബോഡികോൺ ഡ്രെസ്സിൽ സൂപ്പർ ഹോട്ടായി മീര ജാസ്മിൻ; ചിത്രം വൈറൽ

Meera Jasmine Photoshoot മീരയുടെ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത് പ്രമുഖ ബോളിവുഡ് ഫോട്ടോഗ്രാഫറായ രാഹുൽ ജൻഗിയാനിയാണ്

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 09:43 PM IST
  • ബോളിവുഡ് മേഖലയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ രാഹുൽ ജൻഗിയാനിയാണ് മീരയുടെ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.
  • ബോളിവുഡിലെ തന്നെ പ്രമുഖ ഡിസൈനേഴ്സായ പ്രണവ് സൂദും സാനിയ ശേത്തും ചേർന്നാണ് കോസ്റ്റ്യൂ ഡിസൈൻ ചെയ്തിരിക്കുന്നത്.
  • സാനിയ തന്നെയായിരന്നു നേരത്തെ മീരയുടെ കോസ്റ്റ്യൂമുകൾ ഡിസൈൻ ചെയ്തിരുന്നുത്.
  • അന്തരാഷ്ട്ര മേക്കപ്പ് ആർട്ടിസ്റ്റായ ജാസ്മിൻ ലോയിസ് റൊഡ്രിഗ്രസാണ് മീരയെ ഒരുക്കിയത്.
Meera Jasmine : കറുത്ത ബോഡികോൺ ഡ്രെസ്സിൽ സൂപ്പർ ഹോട്ടായി മീര ജാസ്മിൻ; ചിത്രം വൈറൽ

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് നടി മീര ജാസ്മിൻ. കുറത്ത ബോഡികോൺ കോസ്റ്റ്യൂമിൽ നടി അതീവ ഗ്ലാമറസായിട്ടാണ് ഫോട്ടോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് മേഖലയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ രാഹുൽ ജൻഗിയാനിയാണ് മീരയുടെ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ബോളിവുഡിലെ തന്നെ പ്രമുഖ ഡിസൈനേഴ്സായ പ്രണവ് സൂദും സാനിയ ശേത്തും ചേർന്നാണ് കോസ്റ്റ്യൂ ഡിസൈൻ ചെയ്തിരിക്കുന്നത്. സാനിയ തന്നെയായിരന്നു നേരത്തെ മീരയുടെ കോസ്റ്റ്യൂമുകൾ ഡിസൈൻ ചെയ്തിരുന്നുത്. അന്തരാഷ്ട്ര മേക്കപ്പ് ആർട്ടിസ്റ്റായ ജാസ്മിൻ ലോയിസ് റൊഡ്രിഗ്രസാണ് മീരയെ ഒരുക്കിയത്. 

ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി താരങ്ങളാണ് കമന്റുമായി പോസ്റ്റിന് താഴെയെത്തിയത്. മലയാള താരങ്ങളായ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, നസ്രിയ നസീം, മഞ്ജിമ മോഹൻ, ഗായിക മഞ്ജരി തുടങ്ങിയവരാണ് മീരയുടെ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയത്. ഇതിനി മുമ്പും മീര ജാസ്മിൻ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ മീര പങ്കുവെച്ചിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

ALSO READ : Kaathal Movie: 'പൂജയില്ല, തേങ്ങ വെച്ച് പലഹാരം ആക്കും'; കാതലിന്റെ പൂജ ചിത്രങ്ങൾക്കൊപ്പം ചർച്ചയായി ജിയോ ബേബിയുടെ അഭിമുഖവും

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

സത്യൻ അന്തിക്കാട് ചിത്രം മകളിൽ ജയറാമിന്റെ നായികയായിട്ടാണ് ഏറ്റവും അവസാനം മീര ജാസ്മൻ ഏറ്റവും അവസാനം സിനിമയിൽ എത്തിയത്. മകൾക്ക് മുമ്പ് 2016ലാണ് മീര ഒരു സിനിമയിൽ അഭിനയിച്ചത്. അതിനിടയിൽ എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിൽ കേമിയോ വേഷത്തിൽ മീര എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News