Chennai : കോവിഡും അതിനെ തുടർന്നുണ്ടായ പ്രതസന്ധികളിൽ അടഞ്ഞ കിടന്ന തിയറ്റർ വ്യവസായത്തെ ഉണർത്തുന്നതിനായി സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ (Rajinikanth) അണ്ണാത്തൈ (Annaatthe) ബിഗ് സ്ക്രീനിലേക്കെത്തി. ദീപവാലി റിലീസിലെ (Diwali Release) ഏറ്റവും ശ്രദ്ധേയമായ തിയറ്റർ റിലീസ് ചിത്രമാണ് അണ്ണാത്തൈ. രജിനി സിനിമ തിയറ്ററിൽ എത്തുമ്പോഴുള്ള താരത്തിന്റെ ആവേശം ആരോടും പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല.
ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നു സിനിമയുടെ അഭിപ്രായങ്ങളാണ്. ആദ്യ ഷോ കഴിഞ്ഞതിന് ശേഷം ഇപ്പോൾ രണ്ട് അഭിപ്രായങ്ങളാണ് അണ്ണൈത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലുള്ളത്. ഒന്ന് രജിനിയുടെ വൺ മാൻ ഷോ എന്ന് പറയുന്ന ഫാൻസിന്റെ റിവ്യുവും. രണ്ടമതുള്ളത് രജിനി ചിത്രം വളരെ മോശമാണെന്നും സംവിധായകൻ ശിവ സിനിമ സംവിധാനം സീരിയൽ സംവിധാനം തുടങ്ങണമെന്നുമാണ്.
#Annaatthe first half: The film so far is a colourful mess. Drowned in melodrama with very little #Rajinikanth moments. That's like celebrating #Deepavali without crackers. Director #Siva stuck with ideas that would sell two decades ago. #AnnaattheDeepavali
— Vivek Mysore (@mysorevivekmv) November 4, 2021
ALSO READ : Annaatthe : പക്ക രജിനി സ്റ്റൈൽ, അണ്ണാത്തൈയുടെ ട്രയലർ ഏറ്റെടുത്ത് ആരാധകർ
#Annaatthe movie is made for family audience
Dai @directorsiva how can u forget #Thalaivar Millions of fans out der !? #Rajinikanth sir worst script selection ever #AnnaattheFDFS
As a fan fully disappointed— RCB warriors (@NewLife56158190) November 4, 2021
അഭിപ്രായങ്ങൾ എന്ത് തന്നെയാണെങ്കിലും തലൈവർ പടം തിയറ്ററിൽ തന്നെ പോയി കാണുമെന്ന് ഒരു വിഭാഗം പേർ സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത്. രജിനികാന്ത് കഥ തിരഞ്ഞെടുക്കുന്നതിൽ വൈകാരിക നിമിഷങ്ങൾ ഉണ്ടെങ്കിൽ ആ സിനിമ ഒഴിവാക്കണമെന്നാണ് ചിലർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
The success of #Viswasam seems to have given director #Siva the licence to dish out anything in the name of an emotional drama. #Annnaatthe can put TV serials to shame. Such a cringefest. Easily #Rajinikanth's worst after #Lingaa. pic.twitter.com/Wz8BIubBY2
— Vignesh Madhu (@VigneshMadhu94) November 4, 2021
ALSO READ : Annaatthe Teaser : കട്ടകലിപ്പിൽ രജിനികാന്ത്, അണ്ണാത്തെയുടെ ടീസർ പുറത്ത് ഇറങ്ങി
ചിത്രത്തിന്റെ സമിശ്ര അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ എങ്കിലും അണ്ണാത്തൈ ഒരു മാസ് എന്റർടെയ്നാറാണ്. ഇത് മാത്രം മതി ഒരു രജിനി ആരാധകൻ ചിത്രം ആസ്വദിക്കാൻ. അതോടൊപ്പം കൂടുതൽ കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്കെത്തിക്കാൻ ഈ രജിനി ചിത്രത്തിന് സാധിച്ചേക്കും.
Thalaivar introduction, Thalaivar in action scenes, Thalaivar in song sequences, and Thalaivar in happy mood. #Annaatthe is Thalaivar feast. Yes, there are some tiresome scenes. Superstar deserved better. But still it is a #Rajinikanth movie. Happiness is seeing him on screen. pic.twitter.com/MLOpSVj2Gy
— P.S. Arjun (@psarjun) November 4, 2021
ALSO READ : Kaaval Release Date | സുരേഷ് ഗോപിയുടെ കാവൽ എത്തുന്നു, പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
Strictly #Rajinikanth Vintage Mass show, but a regular mass masala film with loaded back to back high action scenes
Elevation scenes can’t be shown better than director #Siva (especially interval shot ) https://t.co/TAjB6QYnYp
— (@BheeshmaTalks) November 4, 2021
@directorsiva dei ni next time thalaivar kudo film pana avlo dha. Really disappointed with the over exaggerated brother and sister bond. Being a die hard #Rajinikanth fan, the second half was easily predictable and disastrously. Poda @directorsiva loosu ku
— Arvind Kumar (@speakthefact) November 4, 2021
#Siva sir annathe is a good movie but as a #Rajinikanth sir s’ fan we need more …hope so next movie will be new fresh subject with mass elements’ and strong story line….
— SHAFNAN_king7 (@shafnan15) November 4, 2021
അപ്പോൾ നിങ്ങളോ, ചിത്രം കാണുന്നോ അതോ?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...