Miya George Onam Pics: മകനുമൊത്തുള്ള ആദ്യ ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മിയ ജോര്‍ജ്

മകന്‍  ലൂക്ക ജോസഫ് ഫിലിപ്പിനൊപ്പം ഓണം ആഘോഷിച്ച് നടി മിയ ജോര്‍ജ്. ലൂക്കയുടെ ആദ്യ  ഓണമാണ് ഇത്.  

Written by - Zee Malayalam News Desk | Last Updated : Aug 23, 2021, 02:57 PM IST
  • മകന്‍ ലൂക്ക ജോസഫ് ഫിലിപ്പിനൊപ്പം ഓണം ആഘോഷിച്ച് നടി മിയ ജോര്‍ജ്. ലൂക്കയുടെ ആദ്യ ഓണമാണ് ഇത്.
  • ഭര്‍ത്താവ് അശ്വിനും മകന്‍ ലൂക്കയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ മിയ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
  • മൂവരുടെയും ഓണക്കോടി ധരിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Miya George Onam Pics: മകനുമൊത്തുള്ള ആദ്യ ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മിയ ജോര്‍ജ്

മകന്‍  ലൂക്ക ജോസഫ് ഫിലിപ്പിനൊപ്പം ഓണം ആഘോഷിച്ച് നടി മിയ ജോര്‍ജ്. ലൂക്കയുടെ ആദ്യ  ഓണമാണ് ഇത്.  

ഭര്‍ത്താവ് അശ്വിനും മകന്‍ ലൂക്കയ്ക്കും  ഒപ്പമുള്ള ചിത്രങ്ങള്‍  മിയ  ഷെയര്‍ ചെയ്‍തിട്ടുണ്ട്. മൂവരുടെയും ഓണക്കോടി ധരിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

കുഞ്ഞു പിറന്ന ശേഷമുള്ള ചിത്രങ്ങളും മിയ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

മലയാള സിനിമാ താരം മിയ ജോര്‍ജ്  കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹിതയായത്‌.  എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍റെയും മിയയുടെയും വിവാഹം എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു നടന്നത്. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്‍റെയും മിനിയുടെയും മകളാണ് മിയ.

കോവിഡ് മൂലം വളരെ കുറച്ച് ആളുകൾമാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്‍ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ്  മിയ നായികയായത്. ഗാര്‍ഡിയന്‍ എന്ന ചിത്രത്തിലാണ് മിയ ഒടുവില്‍ അഭിനയിച്ചത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News