Wayanad Theft Cases: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
Nursing Student Death Case: പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു എ.സജീവ് ആണ് സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്.
Nursing Student Death Case: നവംബർ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ് സജീവ് (23) പത്തനംതിട്ട താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്.
kuruva gang theft investigation: സന്തോഷ് ഉൾപ്പെടെ 14 പേർ തമിഴ്നാട്ടിലെ കാമാക്ഷിപുരത്ത് നിന്ന് എത്തിയെന്നാണ് വിവരം. മോഷണ സംഘത്തിലെ തമ്മിൽ തല്ലിലൂടെയാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.