Rahul Mamkootathil Arrest | സെക്രട്ടേറിയേറ്റ് മാർച്ച് അക്രമം, രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

യ്തത്. കൻറോൺമെൻറ് പോലീസാണ് പത്തനംതിട്ടയിലെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2024, 08:04 AM IST
  • പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്
  • സെക്രട്ടേറിയേറ്റ് മാർച്ച് അക്രമണ കേസിലാണ് അറസ്റ്റ്
Rahul Mamkootathil Arrest | സെക്രട്ടേറിയേറ്റ് മാർച്ച് അക്രമം, രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടേറിയേറ്റ് മാർച്ച് അക്രമണ കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൻറോൺമെൻറ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുതിർന്ന നേതാക്കളെ അടക്കം പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു.  ശക്തമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് വ്യക്തമാക്കി. പ്രതിഷേധ സമരത്തിന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News