'വെന്റോ എടുക്കാമെന്ന് സമ്മതിച്ചതല്ലേ'... സ്ത്രീധനത്തിനായി വിസ്മയയോട് വിലപേശുന്ന കിരൺകുമാറിന്റെ ഫോൺ സംഭാഷണം പുറത്ത്

Vismaya death case: വിസ്മയയും കിരണും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. 

Written by - Zee Malayalam News Desk | Last Updated : May 23, 2022, 10:34 AM IST
  • തനിക്ക് ഇഷ്ടപ്പെട്ട കാറല്ല ലഭിച്ചതെന്നാണ് ഫോൺ സംഭാഷണത്തിൽ കിരൺകുമാർ പറയുന്നത്
  • കല്ല്യാണത്തിന്റെ തലേദിവസം ആയതിനാലാണ് വിവാഹത്തിൽ നിന്ന് പിന്മാറാത്തതെന്നും കിരൺ വിസ്മയയോട് പറയുന്നു
'വെന്റോ എടുക്കാമെന്ന് സമ്മതിച്ചതല്ലേ'... സ്ത്രീധനത്തിനായി വിസ്മയയോട് വിലപേശുന്ന കിരൺകുമാറിന്റെ ഫോൺ സംഭാഷണം പുറത്ത്

കൊല്ലം: കിരൺകുമാർ സ്ത്രീധനമാവശ്യപ്പെട്ടതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത്. വിസ്മയയും കിരണും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. തനിക്ക് ഇഷ്ടപ്പെട്ട കാറല്ല ലഭിച്ചതെന്നാണ് ഫോൺ സംഭാഷണത്തിൽ കിരൺകുമാർ പറയുന്നത്. കല്ല്യാണത്തിന്റെ തലേദിവസം ആയതിനാലാണ് വിവാഹത്തിൽ നിന്ന് പിന്മാറാത്തതെന്നും കിരൺ വിസ്മയയോട് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News