കോഴിക്കോട്: വിലങ്ങാട് പുഴയിൽ ഒഴിക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. 22കാരനായ ഹൃദ്വിൻ 14 വയസുള്ള ഹാഷ്മി, ഹൃദൃ എന്നിവരാണ് പുഴയിൽ ഒഴിക്കപ്പെട്ട്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഹൃദ്വിനും ഹൃദ്യയും ഒഴിക്കൽപ്പെടുകയായിരുന്നു. ഈസ്റ്റർ അവധിക്ക് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിയതാണ് ഹൃദ്വിന്റെ കുടുംബം.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.