മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല മല നട തുറന്നു

മണ്​ഡല​കാല  തീർഥാടനത്തിനായി ശബരിമല നടതുറന്നു. വൈകിട്ട് അഞ്ചു മണിയോടെ തന്ത്രി കണ്ഠര്‍ രാജീവര്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ നെയ്‌വിളക്ക് കൊളുത്തി. ഇതോടെ രണ്ടു മാസം രണ്ടു നീല്‍ക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായി.

Last Updated : Nov 15, 2016, 07:42 PM IST
മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല മല നട തുറന്നു

സന്നിധാനം: മണ്​ഡല​കാല  തീർഥാടനത്തിനായി ശബരിമല നടതുറന്നു. വൈകിട്ട് അഞ്ചു മണിയോടെ തന്ത്രി കണ്ഠര്‍ രാജീവര്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ നെയ്‌വിളക്ക് കൊളുത്തി. ഇതോടെ രണ്ടു മാസം രണ്ടു നീല്‍ക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായി.

പുതുമനയിൽ മനു നമ്പുതിരിയാണ്​ മാളികപ്പുറം മേൽശാന്തി. ഇന്ന്​ ശബരിമലയിൽ പ്രത്യേക ചടങ്ങുകളൊന്നുമില്ല. മേൽശാന്തിമാർ ചുമതലയേറ്റെടുത്തതിനു ശേഷം ഹരിവരാസനം പാടി പത്ത് മണിക്ക്​ നടയടക്കും. മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷാ സജീകരണങ്ങളാണ് ശബരിമലയിലും സന്നിധാനത്തും ക്രമീകരിച്ചിരിക്കുന്നത്.

Trending News