PM Modi turns 71 today: "രാജ്യത്തെ സേവിക്കാൻ ദീർഘായുസുണ്ടാവട്ടേ", പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  എഴുപത്തിയൊന്നാം പിറന്നാൾ നിറവില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച്  സംസ്ഥാന  മുഖ്യമന്ത്രി പിണറായി വിജയൻ.

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 12:28 PM IST
  • എഴുപത്തിയൊന്നാം പിറന്നാൾ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ.
  • രാജ്യത്തെ സേവിക്കാൻ ദീർഘായുസും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടെ എന്നാണ് CM Pinarayi Vijayan ആശംസയില്‍ കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ആശംസ നേര്‍ന്നത്.
PM Modi turns 71 today: "രാജ്യത്തെ സേവിക്കാൻ ദീർഘായുസുണ്ടാവട്ടേ", പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ

തിരുവനന്തപുരം:  എഴുപത്തിയൊന്നാം പിറന്നാൾ നിറവില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച്  സംസ്ഥാന  മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യത്തെ സേവിക്കാൻ ദീർഘായുസും  ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടെ എന്നാണ്  CM Pinarayi Vijayan ആശംസയില്‍ കുറിച്ചത്.  ട്വിറ്ററിലൂടെയായിരുന്നു  ആശംസ നേര്‍ന്നത്. 

പിറന്നാള്‍ ദിനത്തില്‍  നിരവധി പേരാണ്  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് (PM Modi turns 71) ആശംസയുമായെത്തിരിക്കുന്നത്.  മലയാളി താരങ്ങളായ മോഹൻലാല്‍, ഉണ്ണി മുകുന്ദന്‍,  സുരേഷ് ഗോപി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും പ്രധാനമന്ത്രിയ്ക്ക്  ജന്മദിനാശംസ നേർന്നിരുന്നു. 

Also Read: എഴുപത്തിയൊന്നിന്റെ നിറവിൽ പ്രധാനമന്ത്രി Narendra Modi; ആഘോഷിക്കാൻ പ്രത്യേക തയ്യാറെടുപ്പുകളുമായി ബിജെപി

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച്  സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍  (Seva aur Samarpan Abhiyan) എന്ന  പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News