കൊച്ചി: അങ്ങിനെ 20ാ തവണയും സംസ്ഥാനത്ത് ഇന്ധന വില വർധന. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 97 രൂപയാണ്. കൊച്ചിയിൽ 95 രൂപയും.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലും വർധനവുണ്ടായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 69.62 ഡോളറാണ്. ബ്രെന്റ് ക്രൂഡോയിലിന് 71.89 ഡോളറും. ഡിമാൻഡും സപ്ളൈയും അനുസരിച്ചാണ് ഇന്ധന വിലയും തീരുമാനിക്കപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ചയുണ്ടാവുമ്പോള്‍ അതിനനുസരിച്ച് ക്രൂഡ് ഓയിലിന്റെ ഡിമാന്റിലും വര്‍ധനയുണ്ടാവും.
കൊച്ചി - പെട്രോള്‍ 95.13 രൂപ, ഡീസല്‍ 91.58 രൂപ
കോഴിക്കോട് - പെട്രോള്‍ 95.38 രൂപ, ഡീസല്‍ 90.73 രൂപ
തിരുവനന്തപുരം - 97.08 രൂപ, ഡീസലിന് 92.31 രൂപ
പെട്രോൾ വില ജില്ലാ അടിസ്ഥാനത്തിൽ
ആലപ്പുഴ-95.64
എറണാകുളം-94.86
ഇടുക്കി-96.24
കണ്ണൂർ-95.18
കാസർകോട്-95.67
കൊല്ലം-96.12
കോട്ടയം-95.21
കോഴിക്കോട്-95.17
മലപ്പുറം-95.30
പാലക്കാട്-96
പത്തനംതിട്ട-95.93
തൃശ്ശൂർ-95.48
തിരുവനന്തപുരം - 97.08
വയനാട്-96.18
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...