Oommen Chandy : പുതുപ്പള്ളി പള്ളിയുടെ മദ്ബഹായുടെ കിഴക്ക് ഉമ്മൻ ചാണ്ടിക്ക് ഇനി വിശ്രമം

Oommen Chandy Funeral : 36 മണിക്കൂറോളം നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിൽ എത്തിച്ചേർന്നത്

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 12:35 AM IST
  • വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം രാത്രി ഏറെ വൈകിയാണ് പള്ളിയിലെ ശവസംസ്താര ശുശ്രൂഷകൾ ആരംഭിച്ചത്.
  • ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മാർത്തോമ് മാത്യൂസ് തൃതിയൻ കാതിലോക്ക ബാവയുടെ നേതൃത്വത്തിലാണ് ഉമ്മൻ ചാണ്ടായുടെ സംസ്കാര ശുശ്രൂഷ നടത്തിയത്.
Oommen Chandy : പുതുപ്പള്ളി പള്ളിയുടെ മദ്ബഹായുടെ കിഴക്ക് ഉമ്മൻ ചാണ്ടിക്ക് ഇനി വിശ്രമം

കോട്ടയം : ഒന്നര ദിവസം നീണ്ട് വിലാപയാത്രയ്ക്കൊടുവിൽ അവസാനം ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി പള്ളിയുടെ കിഴക്ക് ഇനി അന്ത്യവിശ്രമം.  പുതുപ്പള്ളി പള്ളിയിലെ കിഴക്ക് പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൌതികദേഹം അടക്കം ചെയ്തതത്. വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം രാത്രി ഏറെ വൈകിയാണ് പള്ളിയിലെ ശവസംസ്താര ശുശ്രൂഷകൾ ആരംഭിച്ചത്. ഓർത്തഡോക്സ് സഭ  പരമാധ്യക്ഷൻ മാർത്തോമ് മാത്യൂസ് തൃതിയൻ കാതിലോക്ക ബാവയുടെ നേതൃത്വത്തിലാണ് ഉമ്മൻ ചാണ്ടായുടെ സംസ്കാര ശുശ്രൂഷ നടത്തിയത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News