കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Singhu, Tikri അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു

Written by - Zee Malayalam News Desk | Last Updated : Jan 26, 2021, 09:00 PM IST
  • Walayar Case; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി
  • Delhi Farmers Riot: സമരം അഴിച്ചുവിട്ടവർ ഇന്ത്യയെ അപമാനിക്കുന്നു-ശോഭാ സുരേന്ദ്രൻ
  • Farmers Protest: Singhu, Tikri അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു
കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Farmers Protest: Singhu, Tikri അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ഡൽഹി - എൻസിആർ ബോർഡറുകളിലെ ഇന്റർനെറ്റ് (Internet) സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു. ഇന്ന് കർഷക സമരത്തോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഈ ഉത്തരവ്. 

 Walayar Case; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി

പാലക്കാട് പോക്‌സോ കോടതി കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകിയതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. 

Delhi Farmers Riot: സമരം അഴിച്ചുവിട്ടവർ ഇന്ത്യയെ അപമാനിക്കുന്നു-ശോഭാ സുരേന്ദ്രൻ

സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസും രം​ഗത്തെത്തിയിട്ടുണ്ട്. ദില്ലിയിലേത് സമരമല്ല ആസൂത്രിത സായുധ കലാപമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Covid Update: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നു; സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

 

 

Trending News