SSLC Exam 2025: എസ്എസ്എൽസി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം

Kerala SSLC plus two exam 2025: മാർച്ച് ആറ് മുതൽ 29 വരെ ഹയർസെക്കണ്ടറി പരീക്ഷകൾ. മൂല്യനിർണയം 72 ക്യാമ്പുകളിൽ.

Written by - Zee Malayalam News Desk | Last Updated : Nov 1, 2024, 03:43 PM IST
  • പരീക്ഷ രാവിലെ 9.30 മുതൽ ആരംഭിക്കും
  • ഏപ്രിൽ എട്ടിന് മൂല്യനിർണയ ക്യാമ്പ് ആരംഭിക്കും.
SSLC Exam 2025: എസ്എസ്എൽസി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. മാ‍ർച്ച് മൂന്ന് മുതൽ എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്എസ്എൽസി പരീക്ഷ. രാവിലെ 9.30 മുതൽ പരീക്ഷ ആരംഭിക്കും. എസ്എസ്എൽസി പ്ലസ്ടു പരീക്ഷാഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും. മാർച്ച് ആറ് മുതൽ 29 വരെ ഹയർസെക്കണ്ടറി പരീക്ഷകൾ. മൂല്യനിർണയം 72 ക്യാമ്പുകളിൽ. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ. 4,28,951 പേർ എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ടിന് മൂല്യനിർണയ ക്യാമ്പ് ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Updating........

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News