Kerala Assembly Election 2021 Result Live: ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിന് ജയം

യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു തോൽപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : May 2, 2021, 01:41 PM IST
  • ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർഥി ആർ ബിന്ദുവിന് ജയം
  • യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു തോൽപ്പിച്ചത്
  • തൃശൂർ ജില്ലയിൽ ഇടതുപക്ഷം മികച്ച മുന്നേറ്റമാണ് നടത്തിയത്
  • ഇടതുപക്ഷത്തിന്റെ സർവാധിപത്യമാണ് തൃശൂരിൽ കാണാൻ കഴിയുന്നത്
Kerala Assembly Election 2021 Result Live: ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിന് ജയം

തൃശൂർ: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർഥി ആർ ബിന്ദുവിന് ജയം. യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു തോൽപ്പിച്ചത്. തൃശൂർ ജില്ലയിൽ ഇടതുപക്ഷം മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇടതുപക്ഷത്തിന്റെ സർവാധിപത്യമാണ് തൃശൂരിൽ കാണാൻ കഴിയുന്നത്. 

ഉടുമ്പൻചോലയിൽ എംഎം മണി വിജയിച്ചു. ഇരുപത്തിഅയ്യായിരത്തിൽ പരം വോട്ടുകൾക്കാണ് എംഎം മണി എതിർ സ്ഥാനാർഥിയായ ഇഎം അഗസ്തിയെ തോൽപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും വിജയിച്ചു. അയ്യായിരത്തിൽ അധികം വോട്ടുകൾക്കാണ് വിജയിച്ചത്, VVPAT മേഷീനുകൾ എണ്ണികൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് സ്ഥാനാർഥി സി എച്ച് ഇബ്രാഹിം കുട്ടിയെയാണ് തോൽപ്പിച്ചത്. തിരുവമ്പാടിയിൽ ലിന്റോ ജോസഫ് വിജയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News