കോട്ടയം: എരുമേലി പോലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു. പൊൻകുന്നം സ്വദേശി സുമേഷ് കെ.എസ് ( 38) മരിച്ചത്. വിഷു പ്രമാണിച്ച് രണ്ട് ദിവസമായി അവധിയിലായിരുന്നു.പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരുമായി പ്രണയത്തിലായ പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി
തര ജാതിക്കാരുമായി പ്രണയത്തിലായ പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. ബിഹാറിലെ ഹാജിപ്പുരിലാണ് 16ഉം 18ഉം വയസുള്ള പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയത്. റോഷ്നി കുമാരി, തന്നു കുമാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടികളുടെ മാതാവ് റിങ്കു ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് നരേഷ് ബയ്ദ ഒളിവിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...