Kerala Lottery Result : വിൻ-വിൻ ഭാഗ്യക്കുറിയുടെ 75 ലക്ഷം ആർക്ക്? ഇന്നത്തെ ലോട്ടറി ഫലം അറിയാം

Kerala Lottery Result Win-Win W 733 : തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ ഫലം പുറത്ത് വിടുക

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 04:18 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Result : വിൻ-വിൻ ഭാഗ്യക്കുറിയുടെ 75 ലക്ഷം ആർക്ക്? ഇന്നത്തെ ലോട്ടറി ഫലം അറിയാം

Kerala Lottery Result 2023 Win-Win W-733 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (ഓഗസ്റ്റ് 28) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WV 255746 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WY 519317 എന്ന ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ W-733 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WV 255746

സമാശ്വാസ സമ്മാനം (8,000 രൂപ)

WN 255746
WO 255746
WP 255746
WR 255746
WS 255746
WT 255746
WU 255746
WW 255746
WX 255746
WY 255746
WZ 255746

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WY 519317

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 579922
WO 547082
WP 476602
WR 324140
WS 561534
WT 534945
WU 704132
WV 268363
WW 525943
WX 224700
WY 434594
WZ 156582

നാലാം സമ്മാനം (5,000 രൂപ)

0025  0622  2797  3056  3316  3321  4577  6007  6137  6661  7081  7448  8010  8160  8474  8936  9219  9845

അഞ്ചാം സമ്മാനം (2,000 രൂപ)

0217  0532  2183  3006  4541  5527  5831  6936  8726  9212

ആറാം സമ്മാനം (1000 രൂപ)

0267  0938  1519  2171  2543  4175  4481  5190  5510  5691  6438  8077  8183  8230

ഏഴാം സമ്മാനം (500 രൂപ)

0339  0361  0514  0587  0674  0786  0852  1049  1203  1433  1534  1602  1781  1955  1959  1993  2123  2305  2325  2397  2429  2908  3058  3074  3254  3271  3326  3375  3452  3527  3553  3569  3576  3616  3678  3860  3898  4290  4329  4354  4475  4499  4516  4595  4606  4812  5033  5180  5584  5617  5678  5875  5897  5990  6065  6327  6464  6663  6898  6993  7019  7070  7261  7420  7445  7523  7605  7735  7811  8014  8124  8168  8303  8962  8981  9071  9101  9228  9366  9386  9487  9671

എട്ടാം സമ്മാനം (100 രൂപ)

2775  2375  2129  9899  2460  1518  2999  3735  9055  9891  1378  7037  4399  5516  1399  5015  6186  1420  3925  1224  2793  6723  7265  5513  7840  7882  5530  2068  7366  4107  4417  3155  7690  6187  5848  8505  7148  3150  4643  7328  1299  0900  0239  0760  3663  0144  2244  9090  9487  1372  6618  0996  6003  3966  8937  0353  6713  6871  7355  5326  5306  2965  2556  6540  3172  7160  6147  8386  2574  5108  5346  8478  5509  6929  0710  7225  5212  9736  6130  7131  7537  8643  0981  8437  7388  2764  9360  1714  1435  7197  2933  2360  4839  2688  1590  9607  9837  7679  1252  9051  9444  3557  0280  6618  1491  2561  6125

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News