Today Karunya Plus Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

വ്യാഴാഴ്ച്ച  നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 04:24 PM IST
  • ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
Today Karunya Plus Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് KN 527 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ വ്യാഴാഴ്ച്ച  നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ALSO READ: കെഎസ്ആർടിസി ബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​80 ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പർ PO 478754, രണ്ടാം സമ്മാനമായ 10 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ PU 876285. 

മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ

PN 185522
PO 544160
PP 662302
PR 191148
PS 825480
PT 517989
PU 469324
PV 500338
PW 743741
PX 204905
PY 233184
PZ 509272

നാലാം സമ്മാനത്തിനർ​ഹമായ ടിക്കറ്റുകൾ

0376 0580 0825 1664 2460 2667 2789 4009 4705 5534 5714 6079 6303 6366 6510 8182 8259 9989

അഞ്ചാം സമ്മാനത്തിനർഹമായ ടിക്കറ്റുകൾ

0050 0636 1045 1296 1383 1652 2006 2146 2570 3541 3764 3988 4176 4287 4571 4635 4680 5172 5379 5456 5476 5542 5921 5956 7351 7384 7496 7578 7770 8327 8586 9223 9240 9800

ആറാം സമ്മാനത്തിനർഹമായ ടിക്കറ്റുകൾ

0089 0125 0278 0324 0574 0652 0668 1037 1110 1126 1331 1366 1521 1917 1963 2068 2110 2181 2354 2538 2580 2698 2770 2943 2955 2978 3108 3206 3635 3732 3836 3918 3924 3938 4116 4210 4477 4599 4604 4605 4693 4724 4752 4792 5047 5131 5565 5729 5831 5841 6174 6379 6437 6476 6697 6739 6900 7122 7275 7294 7614 7710 7730 7924 8057 8169 8314 8364 8424 8649 8837 8943 9043 9285 9389 9461 9483 9595 9694 9996

റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News