Kerala Lottery Result Today 01-04-2024 LIVE: 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി നിങ്ങളോണോ...? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today  01-04-2024 LIVE Updates: ഇന്ന് ഏപ്രിൽ 1 തിങ്കളാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ W-763. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ നറുക്കെടുക്കും. കേരള സംസ്ഥാനത്തിന് 7 ലോട്ടറിയാണ് ഉള്ളത് അതിൽ എല്ലാം വെള്ളിയാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ ലോട്ടറി.  

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 03:53 PM IST
Live Blog

Kerala Lottery Result Today 01-04-2024 LIVE Updates: ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ആരംഭിക്കുക. തിരുവനന്തപുരത്തെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് നേടാൻ സാധിക്കുക. 

 

1 April, 2024

  • 16:00 PM

    നാലാം സമ്മാനം: 5000 രൂപ

    ടിക്കറ്റ നമ്പർ: 1310  2638  2837  2951  3136  4452  4883  4989  6777  6812  6856  6949  7278  7726  8923  9100  9122  9719

  • 15:30 PM

    Kerala Lottery Today 01.04.2024 Live Updates: ഫലം പ്രസിദ്ധീകരിച്ചു

    മൂന്നാം സമ്മാനം: 1 ലക്ഷം

    ടിക്കറ്റ് നമ്പർ: WN 940226
    WO 942548
    WP 315520
    WR 774648
    WS 558801
    WT 599270
    WU 392714
    WV 396964
    WW 632206
    WX 424574
    WY 388381
    WZ 643088

  • 15:15 PM

    Kerala Lottery Today 01.04.2024 Live Updates: ഫലം പ്രസിദ്ധീകരിച്ചു

    സമാശ്വാസ തുക: 5 ലക്ഷം

    ടിക്കറ്റ് നമ്പർ: WO 202833
    WP 202833
    WR 202833
    WS 202833
    WT 202833
    WU 202833
    WV 202833
    WW 202833
    WX 202833
    WY 202833
    WZ 202833

  • 15:15 PM

    Kerala Lottery Today 01.04.2024 Live Updates: ഫലം പ്രസിദ്ധീകരിച്ചു

    രണ്ടാം സമ്മാനം: 5 ലക്ഷം

    ടിക്കറ്റ് നമ്പർ: WP 329062

  • 15:15 PM

    Kerala Lottery Today 01.04.2024 Live Updates: ഫലം പ്രസിദ്ധീകരിച്ചു

    ഒന്നാം സമ്മാനം: 75 ലക്ഷം രൂപട

    ടിക്കറ്റ് നമ്പർ: WN 202833
     

  • 15:00 PM

    Kerala Lottery Today 01.04.2024 Live Updates: ഫലം ഉടൻ

    കേരള വിൻ വിൻ ലോട്ടറിയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫലം അറിയാൻ ഇനി നിമിഷങ്ങൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്...

  • 14:45 PM

    Kerala Lottery Today 01.04.2024 Live Updates: മുഴുവൻ സമ്മാന വിവരങ്ങൾ 

    ഒന്നാം സമ്മാനം: 75 ലക്ഷം
    രണ്ടാം സമ്മാനം: 5 ലക്ഷം
    മൂന്നാം സമ്മാനം: 1 ലക്ഷം
    നാലാം സമ്മാനം: 5000
    അഞ്ചാം സമ്മാനം: 2000
    ആറാം സമ്മാനം: 1000
    ഏഴാം സമ്മാനം: 500
    എട്ടാം സമ്മാനം: 100
    സമാശ്വാസ സമ്മാനം: 8000

  • 14:30 PM

    Kerala Lottery Today 01.04.2024 Live Updates: സമ്മാനത്തുക 5000ത്തിന് മുകളിലോ താഴെയോ ആണെങ്കിൽ...

    നിങ്ങൾക്ക് നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനത്തുക 5000ത്തിന് മുകളിലോ താഴെയോ ആണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ തുക കൈപ്പറ്റുന്നതിന് വേണ്ടി നിങ്ങളുടെ ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടയെ സമീപിക്കണം. സമ്മാനം 5000-ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൊണ്ടുവരണം.

  • 14:00 PM

    Kerala Lottery Today 01.04.2024 Live Updates: നിങ്ങളുടെ ടിക്കറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ

    ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റാണ് കേരള സംസ്ഥാന വകുപ്പ് പുറത്തിറക്കുന്ന ലോട്ടറി. ഇതിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ തടയാൻ സാധിക്കും. അതിനാൽ ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

  • 13:45 PM

    Kerala Lottery Today 01.04.2024 Live Updates: 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികൾ

    കേരളത്തിൽ ആഴ്ച്ചയിലെ 7 ദിസവും 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഞായറാഴ്ചയും വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് തിങ്കളാഴ്ചയും സ്ത്രീ ശക്തി നറുക്കെടുപ്പ് ചൊവ്വാഴ്ചയും ഫിഫ്റ്റി-ഫിഫ്റ്റി നറുക്കെടുപ്പ് ബുധനാഴ്ചയും കാരുണ്യ പ്ലസ് നറുക്കെടുപ്പ് വ്യാഴാഴ്ചയും നിർമ്മൽ നറുക്കെടുപ്പ് വെള്ളിയാഴ്ച്ചയും നടക്കും.  കാരുണ്യ ലോട്ടറി ശനിയാഴ്ചയും നടക്കും. 

  • 12:30 PM

    Kerala Lottery Today 01.04.2024 Live Updates: ലോട്ടറി ഫലം എങ്ങനെയറിയാം

    സ്റ്റെപ്പ് 1: കേരള ലോട്ടറിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

    സ്റ്റെപ്പ് 2: അതിൽ 'ലോട്ടറി ഫലം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

    സ്റ്റെപ്പ് 3: ആ ഓപ്ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, അതിൽ 'കാണുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.

    സ്റ്റെപ്പ് 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക

  • 12:00 PM

    Kerala Lottery Today 01.04.2024 Live Updates: നറുക്കെടുപ്പ് ഉടൻ

    വിൻ വിൻ W-763 നറുക്കെടുപ്പ് ഉടൻ ആരംഭിക്കുന്നതായിരിക്കും. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ ഇന്നത്തെ 75 ലക്ഷം കരസ്ഥാമാക്കാൻ പോകുന്ന ആ ഭാ​​​ഗ്യശാലിയെ നമുക്കറിയാനായി സാധിക്കും. 

Trending News