Kerala Lottery Result Today: 80 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ ആരെന്നറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു (LIVE)

ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Last Updated : Dec 28, 2023, 03:24 PM IST
    കാരുണ്യ പ്ലസ് കെഎൻ-502 ഭാഗ്യക്കുറിയുടെ ഫലം ഡിസംബർ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കും.
Live Blog

Kerala Lottery Result Live Updates: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് കെഎൻ-502 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

28 December, 2023

  • 15:30 PM

    Consolation Prize: പ്രോത്സാഹന സമ്മാനം 8,000 രൂപ

    PA 919223
    PC 919223
    PD 919223
    PE 919223
    PF 919223
    PG 919223
    PH 919223
    PJ 919223
    PK 919223
    PL 919223
    PM 919223

  • 15:15 PM

    Karunya Plus KN-502 Second Prize: രണ്ടാം സമ്മാനം 10,00,000/- [10 ലക്ഷം]- PJ 725119

  • 15:15 PM

    Karunya Plus KN-502 First Prize: കാരുണ്യ പ്ലസ് കെഎൻ-502 ഒന്നാം സമ്മാനം- 8,000,000/- [80 ലക്ഷം]- PB 919223

  • 14:45 PM

    Kerala Lottery Result Latest Updates: സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

  • 13:15 PM

    Prize Claim: കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച നമ്പറുകളുമായി ടിക്കറ്റ് നമ്പറുകൾ വെരിഫൈ ചെയ്യാം. വിജയികൾ ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ ടിക്കറ്റുമായി എത്തി പണം കൈപ്പറ്റണം. സമ്മാനർഹമായ ടിക്കറ്റും തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

  • 12:00 PM

    Karunya Plus KN-502: കാരുണ്യ പ്ലസ് കെഎൻ-502 ഫലങ്ങൾ എങ്ങനെ പരിശോധിക്കാം?

    കേരള കാരുണ്യ പ്ലസ് കെഎൻ-502 ഭാഗ്യക്കുറി ഫലം പരിശോധിക്കുന്നതിന് കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.keralalottery.info സന്ദർശിക്കുക. ഫലം പരിശോധിക്കാൻ നിങ്ങൾക്ക് കേരള ഗവൺമെന്റ് ഗസറ്റ് ഓഫീസും സന്ദർശിക്കാവുന്നതാണ്. കൃത്യമായ വിവരങ്ങൾക്ക് കേരള ഭാഗ്യക്കുറി വകുപ്പ് നൽകുന്ന ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാൻ ശുപാർശ ചെയ്യുന്നു.

Trending News