Kerala Lottery Result Today Live : 70 ലക്ഷം രൂപ അടിച്ച ഭാഗ്യവാൻ ഇതാ; ഇന്നത്തെ അക്ഷയ ഭാഗ്യക്കുറി ഫലം

Kerala Lottery Result Today Akshaya AK-641 Lotto Lucky Draw Updates : 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ആക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക  

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 04:35 PM IST
Live Blog

Kerala Lottery Result Today 03.03.2024 Akshaya-641 Lucky Draw Live Updates : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്ന അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് മാർച്ച് മൂന്നാം തീയതി അക്ഷയ ഭാഗ്യക്കുറിയുടെ എകെ-641 ലോട്ടറി സീരിസലെ ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിച്ചത്. ഇന്നത്തെ ലോട്ടറി നറുക്കെടുപ്പ് സംബന്ധിച്ചുള്ള സീ മലയാളം ന്യൂസിന്റെ തത്സമയ വിവരണങ്ങൾ ചുവടെ നൽകുന്നു.

 

3 March, 2024

  • 16:30 PM

    Kerala Lottery Result Updates :  നാളെ മാർച്ച് നാലിന് വിൻ-വിൻ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്

  • 16:30 PM

    Kerala Lottery Today Winners : ഇന്നത്തെ ഭാഗ്യശാലികൾക്ക് സീ മലയാളം ന്യൂസിന്റെ അഭിനന്ദനങ്ങൾ.

  • 15:15 PM

    Kerala Lottery Result Today Akshaya 70 Lakh Rupees Jackpot Winners Full List : ഇന്നത്തെ അക്ഷയ ഭാഗ്യക്കുറിയുടെ ജേതാക്കൾ

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
    AL 750171
    സമാശ്വാസ സമ്മാനം (8,000 രൂപ)
    AA 750171
    AB 750171
    AC 750171
    AD 750171
    AE 750171
    AF 750171
    AG 750171
    AH 750171
    AJ 750171
    AK 750171
    AM 750171
    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    AJ 571457
    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    AA 288574
    AB 521093
    AC 278230
    AD 745297
    AE 739444
    AF 145015
    AG 940026
    AH 416202
    AJ 573921
    AK 753194
    AL 292219
    AM 544496
    നാലാം സമ്മാനം (5,000 രൂപ)
    0085  0420  0649  0907  2087  2503  4608  4951  4968  5629  7177  7373  7984  8014  8667  8840  9152  9752
    അഞ്ചാം സമ്മാനം (2,000 രൂപ)
    2462  2755  2797  3817  8540  8954  9483
    ആറാം സമ്മാനം (1000 രൂപ)
    0368  0691  1217  1487  1565  1820  1849  2465  2758  3016  3172  3330  4544  4626  5324  5647  6182  6292  6656  6965  7373  7669  7990  8748  9562
    ഏഴാം സമ്മാനം (500 രൂപ)
    0084  0124  0162  0169  0205  0537  0758  0809  0926  1023  1079  1553  1562  1865  2080  2511  2678  2742  2831  2971  3129  3165  3248  3297  3454  3769  4088  4187  4227  4264  4399  4529  4642  4915  5044  5214  5469  5571  5698  5713  5868  5971  6034  6079  6221  6236  6260  6798  6998  7056  7058  7272  7355  7467  7654  7810  7964  8016  8115  8162  8263  8264  8400  8601  8827  8927  9217  9443  9602  9732  9916  9997
    എട്ടാം സമ്മാനം (100 രൂപ)
    0299  0356  0813  1025  1063  1137  1161  1184  1313  1316  1467  1478  1582  1652  1677  1749  1907  1980  2044  2062  2132  2325  2376  2471  2497  2582  2617  2763  2807  2826  2862  3052  3098  3130  3208  3228  3516  3581  3776  3831  3848  4258  4363  4525  4548  4581  4590  4635  4692  4739  4741  4759  4792  4927  4970  5053  5169  5264  5308  5315  5401  5433  5564  5684  5805  5819  5871  5963  6116  6194  6284  6285  6311  6362  6433  6618  6737  6808  7071  7156  7176  7273  7361  7383  7433  7441  7453  7495  7520  7549  7649  7675  7783  7815  7892  7913  7922  7928  8026  8077  8116  8232  8262  8278  8351  8358  8500  8539  8613  8739  8835  8881  8971  8974  9046  9141  9247  9359  9452  9774  9780  9801  9969

  • 15:15 PM

    Kerala Lottery Result Today Winners List : അക്ഷയ ഭാഗ്യക്കുറിയുടെ ഒരു ലക്ഷം രൂപ മൂന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    AA 288574
    AB 521093
    AC 278230
    AD 745297
    AE 739444
    AF 145015
    AG 940026
    AH 416202
    AJ 573921
    AK 753194
    AL 292219
    AM 544496

  • 15:15 PM

    Kerala Lottery Result Today Winners List : അക്ഷയ ഭാഗ്യക്കുറിയുടെ 8000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    AA 750171
    AB 750171
    AC 750171
    AD 750171
    AE 750171
    AF 750171
    AG 750171
    AH 750171
    AJ 750171
    AK 750171
    AM 750171

    ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക

  • 15:15 PM

    Kerala Lottery Result Today Luck Draw : അടുത്തത് ഒരു ലക്ഷം രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനം ജേതാക്കളെ കണ്ടെത്തുന്നത്. 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക

  • 15:00 PM

    Kerala Lottery Result Today Winner : അക്ഷയ ഭാഗ്യക്കുറിയുടെ അഞ്ച് ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യനമ്പർ ഇതാ- AJ571457

  • 15:00 PM

    Kerala Lottery Result Today Winner : ഇന്നത്തെ അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഭാഗ്യനമ്പർ ഇതാ- AL750121

  • 15:00 PM

    Kerala Lottery Result Today Luckdraw Live : അക്ഷയ ലോട്ടറി നറുക്കെടുപ്പ് തത്സമയം കാണാം:

  • 15:00 PM

    Kerala Lottery Today Lucky Draw : ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടപടികൾക്ക് തുടക്കമായി.

  • 15:00 PM

    Kerala Lottery Result Today Akshaya Lotto Lucky Draw : ആദ്യം ഒന്നാം സമ്മാനം ജേതാവിനെയാണ് കണ്ടെത്തുക. തുടർന്ന് 5 ലക്ഷം രൂപ ലഭിക്കുന്ന രണ്ടാം സമ്മാനം, ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം അങ്ങനെയാണ് നറുക്കെടുപ്പ് നടത്തുക

  • 15:00 PM

    Kerala Lottery Today Lucky Draw Updates : ഭാഗ്യക്കുറി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക. ആദ്യ ട്രയൽ റൺ നടത്തിയതിന് ശേഷമാകും നറുക്കെടുപ്പ് ആരംഭിക്കുക

  • 15:00 PM

    Kerala Lottery Result Today : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക

  • 13:45 PM

    Kerala Lottery Winning Ticket Sumbit Procedures : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 

     

  • 13:30 PM

    Kerala Lottery Result Today Akshaya Lotto Prize Money List : ഇന്നത്തെ അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാനതുക

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    നാലാം സമ്മാനം (5,000 രൂപ)

    അഞ്ചാം സമ്മാനം (2,000 രൂപ)

    ആറാം സമ്മാനം (1000 രൂപ)

    ഏഴാം സമ്മാനം (500 രൂപ)

    എട്ടാം സമ്മാനം (100 രൂപ)

  • 13:15 PM

    Kerala Lottery Result Today Updates : മൂന്നാം സമ്മാനമായി ലഭിക്കുക ഒരു ലക്ഷം രൂപയാണ്. 12 പേർക്കാണ് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുക

  • 13:15 PM

    Kerala Lottery Result Today : അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക

  • 13:00 PM

    Kerala Lottery Today Result Time : മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും. എന്നാൽ അക്ഷയ ലോട്ടറിയുടെ സമ്പൂർണ ഫലം വൈകിട്ട് 3.30നും 3.45 ഇടയിൽ വരൂ

  • 12:45 PM

    Kerala Lottery Result Today Akshaya Jackpot First Prize : 70 ലക്ഷം രൂപയാണ് അക്ഷയ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് ലഭിക്കുക

  • 12:30 PM

    Kerala Lottery Result Today 3rd March : ഇന്ന് ഞായറാഴ്ച സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. അക്ഷയ ലോട്ടറിയുടെ കെആർ-641 ഭാഗ്യക്കുറി ഫലമാണ് നറുക്കെടുപ്പിൽ ഇന്ന് കണ്ടെത്തുക

  • 12:30 PM

    Kerala Lottery Result Today Live Updates : നമസ്കാരം എല്ലാവർക്കും ഇന്നത്തെ കേരള ലോട്ടറി നറുക്കെടുപ്പിന് സീ മലായളം ന്യൂസ് നൽകുന്ന തത്സമയ വിവരണത്തിലേക്ക് സ്വാഗതം

  • 12:30 PM

    ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

     

    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News