Kerala Lottery Result LIVE: 1 കോടിയുടെ ഭാഗ്യം നിങ്ങൾക്കാണോ? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു | LIVE

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്?

Last Updated : Feb 21, 2024, 03:32 PM IST
    ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ.
Live Blog

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരത്തെ​ ​ഗോർഖി ഭവനനിൽ വച്ച് ഉച്ചയ്ക്ക്ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.

21 February, 2024

  • 15:30 PM

    മൂന്നാം സമ്മാനമായ 5000 രൂപ ലഭിച്ച നമ്പറുകൾ

    0095  0270  0606  0694  1232  3511  3840  4293  4457  5609  5822  6065  6234  6895  6972  7237  7818  7924  8281  8331  8657  9254  9272

  • 15:30 PM

    സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -

    FA 295690  FB 295690
    FC 295690  FD 295690
    FE 295690  FF 295690
    FG 295690  FH 295690
    FK 295690  FL 295690  FM 295690

  • 15:30 PM

    FC 365096  എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

  • 15:30 PM

    FJ 295690 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 1 കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

  • 13:45 PM

    ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾക്കൊപ്പം ടിക്കറ്റ് നമ്പറുകൾ ക്രോസ്-ചെക്ക് ചെയ്യണം. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് 30 ദിവസത്തിനുള്ളിൽ ഗോർക്കി ഭവനിലെ കേരള ലോട്ടറി ആസ്ഥാനത്ത് ഹാജരാക്കണം.

  • 11:30 AM

    Fifty Fifty Lottery Prize:

    ഒന്നാം സമ്മാനം: ഒരു കോടി രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 5,000 രൂപ
    നാലാം സമ്മാനം: 2,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

Trending News