Kerala Lottery result today 08.08.2023 Sthree Sakthi SS 377 lottery result | Kerala Lottery result 08 August 2023: 75 ലക്ഷത്തിന്റെ ഭാഗ്യശാലി ആര്? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Results Tuesday 08-08-2023: ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 05:04 PM IST
    75 ലക്ഷം രൂപയാണ് ഭാ​ഗ്യശാലിക്ക് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കുന്നതാണ്.
Live Blog

Kerala Lottery Result today Live Result, 08th August 2023: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 377 ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.

 

8 August, 2023

  • 17:00 PM

    Kerala Lottery result today 08.08.2023: നാലാം സമ്മാനമായ 2000 രൂപ ലഭിച്ചിരിക്കുന്ന നമ്പറുകൾ ചുവടെ -

    0283  4234  4630  4741  4783  6333  6658  8854  9511  9717

  • 17:00 PM

    Kerala Lottery result today 08.08.2023: മൂന്നാം സമ്മാനമായ 5000 രൂപ ലഭിച്ചിരിക്കുന്ന നമ്പറുകൾ ചുവടെ -

    1385  1869  2011  2476  2528  3659  3887  3999  4581  4786  4857  5068  5134  7161  7545  7870  8558  9805

  • 17:00 PM

    Kerala Lottery result today 08.08.2023: സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ചിരിക്കുന്ന നമ്പറുകൾ ചുവടെ -

    SA 434230  SB 434230
    SD 434230  SE 434230
    SF 434230  SG 434230
    SH 434230  SJ 434230
    SK 434230  SL 434230  SM 434230

  • 17:00 PM

    Kerala Lottery result today 08.08.2023: SB 724800 എന്ന നമ്പരിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.

     

  • 17:00 PM

    Kerala Lottery result today 08.08.2023: SC 434230 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

     

  • 15:15 PM

    Kerala Lottery result today 08.08.2023:സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

  • 13:30 PM

    Kerala Lottery result today 08.08.2023: 5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തി തുക കൈപ്പറ്റണം.

     

  • 13:30 PM

    Kerala Lottery result today 08.08.2023: എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • 13:30 PM

    രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. മൂന്നാം സമ്മാനം 5000 രൂപയാണ് ലഭിക്കുന്നത്. നാലാം സമ്മാനം 2,000 രൂപ. അഞ്ചാം സമ്മാനം 1,000 രൂപയും ആറാം സമ്മാനം 500 രൂപയും എഴാം സമ്മാനം 200 രൂപയുമാണ്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.

  • 13:15 PM

    ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിക്ക് 40 രൂപയാണ് ടിക്കറ്റ് വില.

    •  

Trending News