Kerala Lottery Result TODAY 05.03.2024 Sthree Shakthi Lottery: നിങ്ങളാണോ ആ ഭാ​ഗ്യവാൻ..? സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

KERALA LOTTERY TUESDAY STHREESHAKTHI RESULT TODAY 05-03-2024 Live: കേരള ലോട്ടറി വകുപ്പിന്റെ കീഴിലുള്ള 7 ലോട്ടറികളിൽ ഒന്നാണ് സ്ത്രീശക്തി. അതിൽ എല്ലാ ‍ചൊവ്വാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീശക്തി. സ്ത്രീശക്തിയുടെ ലോട്ടറി കോഡ് SS ആണ്. 

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 03:34 PM IST
Live Blog

KERALA LOTTERY TUESDAY STHREESHAKTHI RESULT TODAY 05-03-2024 Live: സ്ത്രീശക്തി ലോട്ടറിയിലൂടെ ഒന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 

5 March, 2024

  • 15:30 PM

    സ്ത്രീശക്തി രണ്ടാം സമ്മാനം

    ടിക്കറ്റ് നമ്പർ: SC 807947

  • 15:30 PM

    സമാശ്വാസ സമ്മാനം

    ടിക്കറ്റ് നമ്പറുകൾ

    SA 959785
    SB 959785
    SC 959785
    SD 959785
    SE 959785
    SF 959785
    SG 959785
    SH 959785
    SJ 959785
    SK 959785
    SM 959785

  • 15:15 PM

    സ്ത്രീശക്തി ലോട്ടറി ഒന്നാം സമ്മാനം

    ടിക്കറ്റ് നമ്പർ: SL 959785

  • 14:45 PM

    Kerala Lottery Result 05.03.2024 Live Update: ഫലം ഉടൻ...

    സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും

  • 14:15 PM

    Kerala State Lottery Result Today 05.03.2024 Live: ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

    സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളോടൊപ്പം വിജയിച്ച നമ്പറുകൾ പരിശോധിച്ച് ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്. 

  • 13:45 PM

    Kerala State Lottery Result Today 05.03.2024 Live: സമ്മാനത്തുക 5000ത്തിൽ കുറവോ കൂടുതലോ ആയാൽ...

    നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സമ്മാനം ലഭിച്ചവർ തുക കൈപ്പറ്റാൻ ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടയെ സമീപിക്കണം. സമ്മാനം 5000-ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൊണ്ടുവരണമെന്നത് നിർബന്ധമണ്. 

  • 13:00 PM

    Kerala State Lottery Result Today 05.03.2024 Live: ടിക്കറ്റിന്റെ സുരക്ഷ പ്രധാനം

    ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ തടയാൻ സാധിക്കും. അതിനാൽ ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക.

  • 12:15 PM

    Kerala State Lottery Sthree Shakthi Result Live: സ്ത്രീ ശക്തി ലോട്ടറി ഫലം എങ്ങനെ അറിയാം?

    ഘട്ടം 1: കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി ഫലം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഘട്ടം 3: ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു പുതിയ പേജ് ദൃശ്യമാകും, അതിൽ 'കാണുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.

    ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
     

  • 11:45 AM

    Kerala Lottery Today 05-03-2024 March Live:  സ്ത്രീ ശക്തി SS-405 ഭാഗ്യ നറുക്കെടുപ്പ് സമയം

    സ്ത്രീ ശക്തി SS-405 ൻ്റെ കേരള ഭാഗ്യക്കുറി ചൊവ്വാഴ്ച്ച മാത്രം നറുക്കെടുക്കുന്നവയാണ്. ഇന്ന് ഉച്ചയ്ക്ക് 2.55ന് ശേഷം ഫലം പുറത്തുവരും. 3 മണിയോടെ ഔദ്യോ​ഗിക ഫലം ലോട്ടറി വകുപ്പ് പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

Trending News