Kerala Lottery result today 13.07.2023 Karunya Plus KN 478 lottery result | Kerala Lottery result 13 July 2023: 80 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Results Tuesday 13-07-2023: ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 03:21 PM IST
Live Blog

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.

13 July, 2023

  • 15:15 PM

    Kerala Lottery Result today Live Result, 13th July 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -

    PA 180011
    PB 180011
    PC 180011
    PD 180011
    PE 180011
    PF 180011
    PG 180011
    PJ 180011
    PK 180011
    PL 180011
    PM 180011

  • 15:15 PM

    Kerala Lottery Result today Live Result, 13th July 2023: 1 ലക്ഷം രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ചുവടെ - 

    PA 627126
    PB 988981
    PC 220601
    PD 518229
    PE 399521
    PF 182500
    PG 690041
    PH 626061
    PJ 699583
    PK 831586
    PL 112061
    PM 156281

  • 15:15 PM

    Kerala Lottery Result today Live Result, 13th July 2023: PB 533052 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്

     

  • 15:15 PM

    Kerala Lottery Result today Live Result, 13th July 2023: ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PH 180011എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. 

     

  • 14:15 PM

    Kerala Lottery Result today Live Result, 13th July 2023: കാരുണ്യ പ്ലസ് ലോട്ടറിക്ക് പുറമെ അക്ഷയ, കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. 

  • 13:45 PM

    Kerala Lottery Result today Live Result, 13th July 2023: എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • 13:45 PM

    Kerala Lottery Result today Live Result, 13th July 2023:  ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

  • 12:45 PM

    Kerala Lottery Result today Live Result, 13th July 2023: ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മാന തുക കൈപ്പറ്റാനായി സമർപ്പിക്കേണ്ടതാണ്. 

     

  • 12:15 PM

    Kerala Lottery Result today Live Result, 13th July 2023: 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

  • 12:00 PM

    Kerala Lottery Result today Live Result, 13th July 2023: 100 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.

     

  • 11:30 AM

    Kerala Lottery Result today Live Result, 13th July 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.

     

  • 11:15 AM

    Kerala Lottery Result today Live Result, 13th July 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

     

  • 11:15 AM

    Kerala Lottery Result today Live Result, 13th July 2023: 40 രൂപ വിലയുള്ള കാരുണ്യ പ്ലസിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

  • 11:00 AM

    Kerala Lottery Result today Live Result, 13th July 2023: നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

  • 10:30 AM

    Kerala Lottery Result today Live Result, 13th July 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

     

Trending News