Kerala Lottery Result: 75 ലക്ഷം ആരുടെ കൈകളിലേക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. 

Written by - Zee Malayalam News Desk | Last Updated : May 27, 2024, 03:49 PM IST
  • 40 രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ വില.
  • 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery Result: 75 ലക്ഷം ആരുടെ കൈകളിലേക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-771 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 40 രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ വില. 

75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: DYSP M G Sabu participated party offered by gangster: ഗുണ്ടനേതാവിന്റെ വക പോലീസിന് സ്പെഷ്യൽ ട്രീറ്റ്! റെയ്ഡിനെത്തിയ എസ്ഐയെ കണ്ട് ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം)

WV 420244

സമാശ്വാസ സമ്മാനം (8000/-)

WN 420244  WO 420244
WP 420244  WR 420244
WS 420244  WT 420244
WU 420244  WW 420244
WX 420244  WY 420244  WZ 420244

രണ്ടാം സമ്മാനം (5 ലക്ഷം)

WX 587758

മൂന്നാം സമ്മാനം (1 ലക്ഷം)

WN 778853
WO 320344
WP 898610
WR 951597
WS 588354
WT 235103
WU 165436
WV 478931
WW 718825
WX 500582
WY 535051
WZ 440034

നാലാം സമ്മാനം (5000/-)

0699  1930  2132  2612  3052  3833  4122  4304  4515  4520  4724  5285  6205  7454  8379  9186  9849  9882

അഞ്ചാം സമ്മാനം (2000/-)

0620  0677  3942  4834  5065  5135  5235  6591  7582  7793

ആറാം സമ്മാനം (1000/-)

1403  2384  4605  4659  6940  7045  7227  7416  7608  7634  8349  9223  9517  9663

ഏഴാം സമ്മാനം (500/-)

0219  0229  0291  0323  0370  0417  0694  0710  0834  0843  1040  1198  1201  1236  1448  1453  1887  2090  2131  2151  2178  2214  2535  2537  2565  2631  2873  2982  3180  3369  3483  3546  3638  3683  3723  3746  3775  3808  3960  4088  4169  4435  4498  4554  4621  4840  4853  4879  5111  5313  5538  5715  5942  5953  6070  6181  6255  6262  6832  7175  7188  7253  7417  7512  7650  7691  7842  7917  8076  8233  8248  8303  8509  8660  8690  8895  8979  9064  9096  9336  9513  9807

എട്ടാം സമ്മാനം (100/-)

9056  1089  8435  7201  3395  9153  6816  1978  6481  5266  3043  3759  0634  6995  5098  3959  5290  0252  0369  8548  7346  6476  3176  9085  0119  5613  2205  7391  5199  1996  1287  6469  6990  8967  8600  6037  9110  4039  6174  8864  6046  0592  3636  2345  4318  1889  1254  0083  6516  1360  2550  5671  3273  7230  7826  2285  6676  2925  0817  6189  4046  3894  4016  1102  0779  5246  1718  6401  3825  9921  1547

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News