Kerala Lottery Result TODAY 13.05.2024: 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി നിങ്ങളാണോ...? വിൻ വിൻ ലോട്ടറിഫലം പ്രഖ്യാപിച്ചു

KERALA LOTTERY MONDAY RESULT TODAY 13-05-2024:  കേരളത്തിൽ 7 ദിവവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ തിങ്കളാഴ്ച്ച  ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.

Written by - Zee Malayalam News Desk | Last Updated : May 13, 2024, 04:19 PM IST
  • വിൻ വിൻ W-769 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ.
Kerala Lottery Result TODAY 13.05.2024: 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി നിങ്ങളാണോ...? വിൻ വിൻ ലോട്ടറിഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ W-769 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ തിങ്കളാഴ്ച്ച  ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.

 കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 
വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WY 743663 ആണ്. WO 984235 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. 

ALSO READ: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നു; കെ.സുധാകരന്‍
 
ഒന്നാം സമ്മാനം:  75 ലക്ഷം രൂപ 
 
ടിക്കറ്റ് നമ്പർ: WY 743663
 
സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: WN 743663
WO 743663
WP 743663
WR 743663
WS 743663
WT 743663
WU 743663
WV 743663
WW 743663
WX 743663
WZ 743663
 
രണ്ടാം സമ്മാനം - Rs. 5,00,000
 
ടിക്കറ്റ് നമ്പർ: WO 984235 
 
മൂന്നാം സമ്മാനം: 1,00,000
 
ടിക്കറ്റ് നമ്പർ: WN 755550
WO 903922
WP 425278
WR 118710
WS 532989
WT 171264
WU 468586
WV 985350
WW 324223
WX 647203
WY 365219
WZ 215249
 
നാലാം സമ്മാനം: 5,000 രൂപ
 
ടിക്കറ്റ് നമ്പർ: 2090  2241  2673  3164  3934  4115  4153  5949  6070  6083  6255  6269  6554  7695  8344  8367  8534  8619
 
അഞ്ചാം സമ്മാനം: 2000 രൂപ
 
ടിക്കറ്റ് നമ്പർ: 1011  2440  3027  4108  4641  5327  5942  8428  9382  9697
 
ആറാം സമ്മാനം:  1000 രൂപ
 
ടിക്കറ്റ് നമ്പർ: 1010  1130  3237  3767  4920  5437  6319  6403  6479  6527  8097  8529  8696  9991
 
ഏഴാം സമ്മാനം: 500 രൂപ
 
ടിക്കറ്റ് നമ്പർ:0011  0101  0235  0340  0395  0496  0540  0904  0913  1105  1301  1398  1607  1640  1745  1751  1864  1903  1924  2131  2161  2274  2540  2672  3034  3118  3158  3228  3660  3755  3796  3872  3952  4045  4346  4485  4507  4578  4608  4750  4923  5317  5438  5641  5656  5756  5771  5813  5872  5963  5966  6139  6321  6480  6582  6971  7051  7119  7159  7270  7533  7791  7793  8019  8123  8273  8387  8596  8629  8651  8678  8778  8853  8916  8923  8987  9074  9085  9348  9378  9818  9878
 
എട്ടാം സമ്മാനം: 100 രൂപ

0089  0200  0286  0315  0589  0623  0757  0761  0837  0865  0917  1020  1047  1075  1094  1101  1143  1492  1512  1559  1580  1725  1758  1792  1796  1834  2286  2424  2504  2628  2681  2694  2836  2995  3049  3050  3150  3153  3160  3165  3199  3269  3431  3451  3457  3578  3614  3677  3692  3704  3747  3882  3951  4055  4103  4156  4274  4442  4562  4629  4913  4938  4961  4975  5058  5069  5103  5135  5387  5448  5717  5794  5969  6038  6107  6121  6123  6159  6240  6292  6341  6808  6819  6864  7099  7213  7374  7492  7658  7714  7738  7788  7807  7888  7946  8111  8191  8302  8309  8322  8356  8578  8703  8739  8858  8908  8926  8962  9007  9070  9293  9319  9370  9471  9527  9529  9552  9581  9712  9737  9816  9856  9912  9957  9963  9986
 
നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News