Kerala Lottery Result Today: ആ ലക്ഷാധിപതി ആരെന്നറിയേണ്ടേ? സ്ത്രീ ശക്തി SS 430 ലോട്ടറി ഫലം

ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തിയിലൂടെ 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 05:21 PM IST
  • ഇന്നത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ ST 386415.
  • SW 199707 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.
Kerala Lottery Result Today: ആ ലക്ഷാധിപതി ആരെന്നറിയേണ്ടേ? സ്ത്രീ ശക്തി SS 430 ലോട്ടറി ഫലം

കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരള സംസ്ഥാനത്തിന് 7 ദിവസത്തേക്ക് 7 ലോട്ടറികളാണ് ഉള്ളത്. അതിൽ ചെവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ ST 386415. SW 199707 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

Also Read: Shwetha Menon: 'നേതൃനിരയിലേക്ക് പുതിയ ആളുകൾ വരട്ടെ, പ്രസിഡന്‍റാകാൻ പൃഥ്വിരാജ് യോ​ഗ്യൻ'; കൂട്ടരാജി ഞെട്ടിച്ചുവെന്ന് ശ്വേത മേനോൻ

 

ഒന്നാം സമ്മാനം: ST 386415  (75 ലക്ഷം)

സമാശ്വാസ സമ്മാനം: 8000 രൂപ

SN 386415  SO 386415
SP 386415  SR 386415
SS 386415  SU 386415
SV 386415  SW 386415
SX 386415   SY 386415  SZ 386415

രണ്ടാം സമ്മാനം: SW 199707 (10 ലക്ഷം)

മൂന്നാം സമ്മാനം: 5000 രൂപ

0129  0192  0269  1889  1898  1971  2328  3172  3873  4342  7117  7574  7637  7782  8149  8244  8769  9629

നാലാം സമ്മാനം: 2,000 രൂപ

0399  3925  4423  5035  6004  7222  7453  8393  9402  9769

അഞ്ചാം സമ്മാനം: 1,000 രൂപ

1820  2122  2482  3313  3830  3836  4586  4620  4920  5227  6390  7577  7854  8764  9023  9126  9287  9511  9941  9989

ആറാം സമ്മാനം: 500 രൂപ

0494  0559  0591  0915  0952  0960  1320  1331  1529  1683  1929  2140  2157  2367  2411  2433  3143  3265  3403  3488  3919  3978  4006  4012  4039  4070  4416  4463  4672  4937  5033  5091  5216  5359  5385  5611  6155  6503  7140  7294  7894  7983  7995  8191  8532  8853  8994  9112  9114  9433  9614  9991

ഏഴാം സമ്മാനം: 200 രൂപ

0080  0122  0123  0741  1058  1196  1293  1423  2004  2044  2494  2718  2914  2932  3228  3309  3317  3388  3499  3512  3848  3906  4291  4378  5486  5592  5716  5835  5929  6071  6407  6455  6727  7049  7185  7241  7478  7776  8440  8604  8820  9125  9638  9639  9958

എട്ടാം സമ്മാനം: 100 രൂപ

0001  0028  0058  0088  0156  0209  0246  0276  0332  0337  0358  0446  0487  0496  0505  0563  0663  0790  0962  1062  1072  1424  1711  2043  2095  2139  2220  2345  2348  2390  2515  2560  2691  2810  2883  2945  3016  3117  3169  3286  3379  3421  3460  3636  3669  3699  3888  4016  4137  4245  4353  4404  4497  4621  4633  4777  4806  4819  4844  4930  4961  5046  5129  5257  5607  5682  5737  5761  5850  5968  5998  6003  6046  6123  6160  6166  6206  6241  6245  6329  6423  6534  6563  6669  6671  6720  7147  7177  7270  7319  7330  7501  7508  7675  7748  7787  8185  8189  8204  8256  8259  8327  8330  8509  8535  8644  8645  8664  8684  8704  8736  8852  8879  8932  9055  9262  9306  9325  9339  9348  9632  9688  9841  9911  9943  9964

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News