Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 526 ഭാ​ഗ്യക്കുറി ഫലം

വ്യാഴാഴ്ചകളിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. ​ഒന്നാം സമ്മാനം നേടുന്നയാൾക്ക് 80 ലക്ഷമാണ് സമ്മാനത്തുക.‌

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 04:48 PM IST
  • സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം.
  • നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 526 ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസത്തിൽ 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. അതിൽ വ്യാഴാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിത്തുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായ 80 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ PC 994542 ആണ്. PC 634667 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

Also Read: Crime News: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പിനിരയായത് 6 പേർ, കേസെടുത്ത് പോലീസ്

 

ഒന്നാം സമ്മാനം:  Rs. 80,00,000 രൂപ

ടിക്കറ്റ് നമ്പർ: PC 994542

സമാശ്വാസ സമ്മാനം:  Rs. 8,000

ടിക്കറ്റ് നമ്പർ: PA 994542
PB 994542
PD 994542
PE 994542
PF 994542
PG 994542
PH 994542
PJ 994542
PK 994542
PL 994542
PM 994542

രണ്ടാം സമ്മാനം - Rs. 10,00,000

ടിക്കറ്റ് നമ്പർ: PC 634667

മൂന്നാം സമ്മാനം: 1,00,000

ടിക്കറ്റ് നമ്പർ: 

PA 372303
PB 297078
PC 224045
PD 344562
PE 507062
PF 244230
PG 749304
PH 713592
PJ 123877
PK 982883
PL 242246
PM 817474

നാലാം സമ്മാനം: 5,000 രൂപ

ടിക്കറ്റ് നമ്പർ: 0803  1343  1477  2903  3078  3382  3700  4612  5598  6006  6030  6201  7335  8438  8505  9247  9493  9687

അഞ്ചാം സമ്മാനം: 1000 രൂപ

0076  0421  1044  1270  1732  1755  2558  2596  3128  3253  3415  3498  3660  3942  5356  5749  6063  6309  6742  6861  6937  7114  7591  7976  8072  8111  8119  8352  8861  8894  8971  9222  9260  9321

ആറാം സമ്മാനം:  500 രൂപ

0110  0144  0182  0577  1059  1240  1251  1438  1608  1707  1836  1886  2016  2030  2243  2269  2314  2375  2404  2466  2877  2915  3153  3580  3690  3798  3838  4137  4151  4321  4479  4554  4893  5154  5252  5334  5442  5554  5610  5667  5725  5828  5840  5853  5857  6195  6256  6672  6700  6776  6804  6960  7000  7012  7186  7217  7233  7758  7865  7901  7932  7980  7992  8088  8153  8158  8516  8521  8568  8601  8898  9088  9282  9446  9480  9487  9528  9624  9708  9739

ഏഴാം സമ്മാനം: 100 രൂപ

0022  0028  0102  0232  0384  0423  0425  0447  0515  0517  0586  0611  0682  0977  0994  1266  1336  1372  1603  1672  1945  2009  2046  2150  2299  2424  2615  2632  2847  3057  3069  3071  3335  3362  3457  3528  3573  3727  3788  3814  3852  3889  4111  4174  4298  4351  4356  4368  4471  4595  4664  4683  4841  4851  5055  5149  5163  5188  5215  5281  5289  5311  5361  5479  5629  5699  5738  5855  5895  5903  6033  6151  6199  6324  6464  6679  6721  6814  6851  6941  6966  6980  6992  7013  7113  7237  7352  7373  7488  7621  7631  7771  7805  7916  7978  8019  8182  8228  8303  8389  8419  8509  8539  8637  8688  8725  8852  8856  8868  8875  8897  8914  8944  9031  9096  9154  9198  9216  9252  9388  9646  9765  9930  9937  9939  9954

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News