Viral Video| തിരക്കില്ലാത്ത എയർപോർട്ടിൽ എയർ ഹോസ്റ്റസിന്റെ ഡാൻസ്, സംഭവം വൈറൽ

വിദ്യാബാലൻറെ ലേസി ലാഡ് എന്ന പാട്ടിനൊപ്പമാണ് ഉമ ചുവട് വെച്ചത്

Written by - Zee Malayalam News Desk | Last Updated : Dec 6, 2021, 02:06 PM IST
  • വിദ്യാബാലൻറെ ലേസി ലാഡ് എന്ന ചിത്രത്തിൻറെ പാട്ടിനൊപ്പമാണ് ഉമ ചുവട് വെച്ചത്
  • ഉമയുടെ സഹപ്രവർത്തകരാണ് വീഡിയോ ഷൂട്ട് ചെയ്തതത്.
  • ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ടായിരുന്നു വീഡിയോ വൈറലായത്
Viral Video| തിരക്കില്ലാത്ത എയർപോർട്ടിൽ എയർ ഹോസ്റ്റസിന്റെ ഡാൻസ്, സംഭവം വൈറൽ

Viral Video: ഇൻഡോഗം എയർ ഹോസ്റ്റസിൻറെ  ആ വൈറൽ ഡാൻസ് ഒാർമയില്ലേ.  വീണ്ടും ഒരു വൈറൽ ഡാൻസ് കൂടി ഇത്തവണ സ്പൈസ് ജെറ്റ് എയർ ഹോസ്റ്റസ് ഉമ മീനാക്ഷിയുടെ ഡാൻസാണ് വൈറലായത്.

വിദ്യാബാലൻറെ ലേസി ലാഡ് പാട്ടിനൊപ്പമാണ് ഉമ ചുവട് വെച്ചത്. ‘Lazy Lad’ ചാലഞ്ചിൻറെ ഭാഗമായായിരുന്നു ഡാൻസ്. ഉമയുടെ സഹപ്രവർത്തകരാണ് വീഡിയോ ഷൂട്ട് ചെയ്തതത്.Ghanchakkar എന്ന ചിത്രത്തിലെ പാട്ടാണിത്

Also Read: Viral Video: ആദ്യ ശമ്പളവുമായി അമ്മയ്ക്കരികിലേക്ക്, ശേഷം സംഭവിച്ചത്

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ടായിരുന്നു വീഡിയോ വൈറലായത് 53000 വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. മികച്ച പ്രതികരണങ്ങളും വീഡിയോയ്ക്ക് കമൻറിൽ ലഭിച്ചു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Uma Meenakshi (@yamtha.uma)

Also ReadViral Video: അടുക്കളയിൽ പതുങ്ങിയിരിക്കുന്ന രാജവെമ്പാല..!! വീഡിയോ കണ്ടാൽ ഞെട്ടും

നേരത്തെ ഉമയും സുഹൃത്തുക്കളും ചേർന്ന് ചുവട് വെച്ച പഞ്ചാബി സോങ്ങ്  Na Na by Mickey Singh ഉം വെറലായിരുന്നു. പാസഞ്ചർ ബോർഡിംഗ് ബ്രിഡ്ജിലായിരുന്നു ഇ നൃത്തം. 84.8 k ഫോളോവേഴ്സാണ് ഉമക്ക് ഇൻസ്റ്റഗഗ്രാമിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News