Viral Video: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Naag Nagin Love Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നാഗ്-നാഗിൻ പ്രണയത്തിനിടയിൽ കയറി വന്ന മറ്റൊരു പാമ്പ്.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Written by - Ajitha Kumari | Last Updated : Oct 28, 2022, 09:06 AM IST
  • പാമ്പുകളുടെ പ്രണയ വീഡിയോ വൈറലാകുന്നു
  • പ്രണയിക്കുന്ന പാമ്പുകൾക്കിടയിലേക്ക് മൂന്നാമതൊരെണ്ണം കൂടി
  • വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു
Viral Video: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Naag Nagin Love Video: നമ്മെ ആശ്ചര്യപ്പെടുത്തുന്ന പൊട്ടിച്ചിരിപ്പിക്കുന്ന കണ്ണുനനയിപ്പിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത്. ഇവിടെ എപ്പോൾ എന്ത് കാണുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. പലപ്പോഴും നമുക്ക് കാണാൻ കഴിയാത്ത കാഴ്ചകളാണ് ഇവിടെ തരംഗമാ സൃഷ്ടിക്കുന്നത്.  ഇവിടെ വൈറലാകുന്ന വീഡിയോകാലിൽ അധികവും പാമ്പിന്റെയോ വന്യമൃഗങ്ങളുടെയോ വിവാഹത്തിന്റെയോ ഒക്കെയായിരിക്കും.  ഇതിൽ പ്രത്യേകത കൂടുതൽ പാമ്പിനാണ്.  പാമ്പിന്റെ പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.  വീഡിയോ കാണുമ്പോൾ നമ്മൾ ശരിക്കും ഞെട്ടിപോകാറുമുണ്ട്.   അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത് നാഗ്-നാഗി പ്രണയവുമായി ബന്ധപ്പെട്ടതാണ്. രണ്ടുപേരും പരസ്പരം പ്രണയിക്കുന്നതിന്റെ ഇടയിലേക്ക് കയറിവരുന്ന മൂന്നാമത്തെ പാമ്പിനെ ഒന്ന് കാണേണ്ടത് തന്നെയാണ്.  

Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ

പുറത്തുവന്ന വളരെ കുറച്ചു നിമിഷം മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ പരസ്പരം പ്രണയിക്കുന്ന നാഗ്-നാഗിനെ നിങ്ങൾക്ക് കാണാൻ കഴിയും.  രണ്ടുപേരും പരസ്പരം ഇഴുകി ചേർന്ന് പ്രണയിക്കുകയാണ്. ഇടയ്ക്ക് ഇരുവരും തല ഉയർത്തി വായുവിലേക്ക് കുതിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ഇത് ശരിക്കും ഒന്ന് കാണേണ്ട ദൃശ്യങ്ങൾ തന്നെയാണ്. പെട്ടെന്നാണ് ഇതിനിടയിലേക്ക് മൂന്നാമത്തെ പാമ്പ് കൂടി വന്നു ചേരുന്നത്.  അതും കൂടിയായപ്പോൾ ഒന്ന് കാണേണ്ടത് തന്നെയാണ്.  ശരിക്കും പറഞ്ഞാൽ നാഗ് നാഗിനിയുടെ പ്രണയം കണ്ടെത്തിയ പാമ്പ് ഇരുവരുമായി ഇഴുകി ചേരുന്ന ദൃശ്യമാണ് പിന്നെ കാണാൻ കഴിയുന്നത്.  രണ്ടു പാമ്പുകളുടെ പ്രണയം നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടാകുമെങ്കിലും മൂന്നു പാമ്പുകൾ പരസ്പരം മത്സരിച്ചു പ്രണയിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത് വിരളമായിരിക്കും അല്ലെ.. എന്തായാലും വളരെ വിരളമായി കാണാൻ സാധിക്കുന്ന ഇത്തരത്തിലുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  വീഡിയോ കാണാം...

Also Read: ഭാര്യമാർ ഭർത്താവുമായി ഈ 5 കാര്യങ്ങൾ ഒരിക്കലും പങ്കുവെക്കില്ല! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nature | Travel | adventure (@beautiful_new_pix)

Also Read: മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്ന് കുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോ എപ്പോൾ എവിടെ നിന്നാണെന്ന് അറിയില്ല.  എങ്കിലും ഈ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  അതുപോലെ നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  ഇതുവരെ വീഡിയോയ്ക്ക് 136 k ലൈക്സ് ആണ് ലഭിച്ചിട്ടുള്ളത്. മനോഹരമായ ഈ വീഡിയോ  beautiful_new_pix എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News