Viral Video : മരത്തിൽ ചാടിക്കയറി പുള്ളിപ്പുലിയുടെ നേർക്ക് കുതിച്ച് കരിമ്പുലി; ശേഷം സംഭവിച്ചത്?

ഇപ്പോൾ ഒരു അടി നടക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ നടക്കുന്നത് മറ്റൊന്നാണ്

Written by - Zee Malayalam News Desk | Last Updated : Mar 29, 2022, 07:35 PM IST
  • മരത്തിന്റെ മുകളിൽ ഇരിക്കുന്ന പുലിയുടെ അരികലേക്ക് ചീറി പാഞ്ഞ് കയറി കരുമ്പുലി നേർക്കുനേർ നിൽക്കുന്നതാണ് വീഡിയോ.
  • ഇപ്പോൾ ഒരു അടി നടക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ നടക്കുന്നത് മറ്റൊന്നാണ്.
Viral Video : മരത്തിൽ ചാടിക്കയറി പുള്ളിപ്പുലിയുടെ നേർക്ക് കുതിച്ച് കരിമ്പുലി; ശേഷം സംഭവിച്ചത്?

Viral Video : ഒരേ വർഗത്തിൽ പെട്ട രണ്ട് മൃഗങ്ങളാണ് പുള്ളിപ്പുലിയും കരിമ്പുലിയും. പൂച്ചയുടെ വർഗത്തിൽ പെട്ട ഇരു മൃഗങ്ങളിൽ ശക്തർ ആരാണെന്ന് ചോദിച്ചാൽ ഒരു നിമിഷം നമ്മുക്ക് സംശയമുണ്ടായേക്കും. അങ്ങനെ ഇരുവരും നേർക്കുനേരെത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.

മരത്തിന്റെ മുകളിൽ ഇരിക്കുന്ന പുലിയുടെ അരികലേക്ക് ചീറി പാഞ്ഞ് കയറി കരുമ്പുലി നേർക്കുനേർ നിൽക്കുന്നതാണ് വീഡിയോ. ഇപ്പോൾ ഒരു അടി നടക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ നടക്കുന്നത് മറ്റൊന്നാണ്.

ALSO READ : Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!

പുള്ളിപ്പുലിയുടെ നേർക്ക് കരിമ്പുലി എത്തി കഴിയുമ്പോൾ പുലി തന്റെ ദേഷ്യം പ്രകടമാക്കും. പുള്ളിപ്പുലി ചീർക്കുന്നതോടെ പേടിച്ചതാണോ അത് ആള് മാറിയെന്ന് തോന്നിയത് കൊണ്ടാണോ കരിമ്പുലി പിൻവാങ്ങി താഴേക്ക് ഇറങ്ങുന്നതാണ് വീഡിയോ. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സൗരഭ് ഗുപ്തയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം...

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News