Viral Video| മറ്റൊരു സ്ത്രീക്കൊപ്പം തൻറെ ഭർത്താവ്: കൈ തിരിച്ചൊടിച്ചു ഭാര്യ ഞെട്ടിക്കുന്ന Video

ഇവരെ രഹസ്യമായി പിന്തുടർന്ന ഭാര്യ ഹോട്ടലിന് മുന്നിലേക്ക് പഞ്ഞെത്തിയതും പിന്നെ നടന്നതും സോഷ്യൽ മീഡിയയിൽ വൈറൽ

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 04:59 PM IST
  • സമീപത്തുള്ള നിരവധി ആളുകൾ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു
  • ഭർത്താവിനോട് അവൾ ആരാണ്? എന്ന് വിളിച്ചു ചോദിക്കുന്നുമുണ്ട്
  • സ്ത്രീ ഷോൾ ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്
Viral Video| മറ്റൊരു സ്ത്രീക്കൊപ്പം തൻറെ ഭർത്താവ്: കൈ തിരിച്ചൊടിച്ചു ഭാര്യ ഞെട്ടിക്കുന്ന Video

ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടാൽ അയാളുടെ ഭാര്യ എന്ത് ചെയ്യും? പ്രശ്നം ചിലപ്പോ കൈവിട്ടു പോവും. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഒരു പെൺകുട്ടിക്കൊപ്പം ഹോട്ടലിലേക്ക് പോവുകയായിരുന്ന ഭർത്താവാണ് ഭാര്യക്ക് മുന്നിൽ പെട്ടു പോയത്. ഇവരെ രഹസ്യമായി പിന്തുടർന്ന ഭാര്യ ഹോട്ടലിന് മുന്നിലേക്ക് പഞ്ഞെത്തിയതും പിന്നെ നടന്നതും സോഷ്യൽ മീഡിയയിൽ വൈറൽ

വീഡിയോയിൽ കാറിൽ നിന്നിറങ്ങുന്ന സ്ത്രീയും പുരുഷനും ഒരു ഹോട്ടലിലേക്ക് പോവുന്നതാണ് കാണുന്നത്. ഇതിനിടയിൽ ഭർത്താവിനെ നേരത്തെ തന്നെ സംശയം തോന്നിയ ഭാര്യ അയാളെ പിന്തുടരുകയും ഇരുവരേയും പിടികൂടാൻ വരികയുമായിരുന്നു.

Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by GiDDa CoMpAnY (@giedde)

എത്തിയ ഉടൻ ഇയാളുടെ ഭാര്യ കാറിനുള്ളിൽ ഇരിക്കുന്ന സ്ത്രീയെ വലിച്ചിഴച്ച് തല്ലാൻ തുടങ്ങുന്നു. കാറിലുണ്ടായിരുന്ന സ്ത്രീ ഷോൾ ഉപയോഗിച്ച് മുഖം മറച്ചു. അത് നീക്കം ചെയ്യാൻ ശ്രമിച്ച ഭാര്യയുടെ പിടിയിൽ നിന്ന് കാമുകിയെ രക്ഷിക്കാൻ അയാൾ ശ്രമിക്കുന്നു. അതേ സമയം അവൾ ഭർത്താവിനോട് അവൾ ആരാണ്? എന്ന് വിളിച്ചു ചോദിക്കുന്നുമുണ്ട്. ഭർത്താവിന് ഇടക്ക് നല്ല തല്ല് കിട്ടുന്നുണ്ട്.

Also Read: Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി! 

സംഭവം നടന്നപ്പോൾ സമീപത്തുള്ള നിരവധി ആളുകൾ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ സ്ഥലത്ത് തടിച്ചുകൂടി. giedde എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയ്ക്ക്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News