Viral Video: പിടയ്ക്കുന്ന പിടക്കോഴിയെ രക്ഷിക്കാൻ ചാടിവീണ് പൂവൻ!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  പിടക്കോഴിയെ രക്ഷിക്കാനെത്തിയ പൂവന്റെ ധീരമായ പോരാട്ടം.   

Written by - Ajitha Kumari | Last Updated : Feb 7, 2022, 07:03 PM IST
  • പിടയ്ക്കുന്ന പിടക്കോഴിയെ രക്ഷിക്കാൻ ചാടിവീണ് പൂവൻ
  • പിടക്കോഴിയെ രക്ഷിക്കാനെത്തിയ പൂവന്റെ ധീരമായ പോരാട്ടം
  • സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ കാണറുണ്ട്
Viral Video: പിടയ്ക്കുന്ന പിടക്കോഴിയെ രക്ഷിക്കാൻ ചാടിവീണ് പൂവൻ!

Viral Video: ചില പക്ഷികൾ ഇങ്ങനെയാണ് വളരെ ദൂരെ നിന്ന് ഇരയെ വീക്ഷിച്ച് നിൽക്കും ശേഷം തക്കം കിട്ടിയാൽ റാഞ്ചിക്കൊണ്ട് പോകും. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ (Viral Video) കാണറുണ്ട്.  അതിൽ ഇത്തരം പക്ഷികൾ ഇരയെ ആക്രമിക്കുന്നത് കാണാൻ കഴിയും.  ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also Read: Viral Video: ആനയോട് കളിക്കാൻ പോയ സിംഹക്കൂട്ടത്തിന് കിട്ടി എട്ടിന്റെ പണി!

പക്ഷെ ഇരയെപ്പിടിക്കാൻ ഇത്രയും വിലകൊടുക്കേണ്ടി വരുമെന്ന് പാവം പക്ഷി ഒരിക്കലും ചിന്തിച്ചു കാണില്ല. വിഡിയോയിൽ (Viral Video) പക്ഷി കോഴിയെ ആക്രമിക്കാൻ എത്തുമ്പോൾ ചാടിവീഴുന്ന പൂവൻ കോഴിയേയും നിങ്ങൾക്ക് കാണാം.  തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്.  

Also Read: Viral Video: BHU വിദ്യാര്‍ത്ഥികളെ 'ചാണക വരളി' ഉണക്കാന്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍...!! വീഡിയോ വൈറല്‍

സോഷ്യൽ മീഡിയയിൽ (Social Media) വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഒരു പക്ഷി പറന്ന് കോഴിയുടെ കൂടിനടുത്തേക്ക് വരുന്നതും കോഴിയെ ആക്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. പെട്ടെന്നാണ് പക്ഷിയുടെ പുറത്തേക്ക് ചാടി വീണ് പൂവന്റെ രംഗ പ്രവേശനം.  ശേഷം നടന്നത് ഒരു ധീരമായ പോരാട്ടമായിരുന്നു. ഒടുവിൽ തോൽവി സമ്മതിച്ച് പക്ഷി പറന്നു രക്ഷപ്പെടുകയായിരുന്നു.   വീഡിയോ കാണാം...

 

Also Read: Viral Video: ഒന്നുമുട്ടാൻ നോക്കിയതാ കുട്ടി, പക്ഷെ ഇത്രയും കടുക്കുമെന്ന് വിചാരിച്ചില്ല..!

പക്ഷിയെ ഓടിച്ചുവിട്ടതിനു ശേഷവും പൂവൻ കോഴി ഏറെനേരം അവിടെ നിന്നും കറങ്ങുന്നത് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും. ശേഷം ആ പക്ഷി അവിടെയൊന്നും ഇല്ലായെന്ന് ബോധ്യപ്പെട്ടശേഷമാണ് കോഴി അവിടെനിന്നും പിന്മാറിയത്.  വൈറലാകുന്ന ഈ വീഡിയോ  Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് 988.2k വ്യൂസ് ആണ് ലഭിച്ചത്.  കൂടാതെ 20.3 k ലൈക്കുകളും 2326 റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News