Viral Video: മുതലകൾ മുഖാമുഖം, പിന്നെ നടന്നത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഭയപ്പെടുത്തുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.  നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.    

Written by - Ajitha Kumari | Last Updated : Jan 27, 2023, 12:25 PM IST
  • മുതലകൾ തമ്മിൽ മുട്ടനടി
  • ഇരയെ ഒന്നും കിട്ടാതായപ്പോൾ വിശന്നുവലഞ്ഞ മുതല ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്
Viral Video: മുതലകൾ മുഖാമുഖം, പിന്നെ നടന്നത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയ അത്തരത്തിലൊരു പ്ലാറ്റ്ഫോമാണ് ഇവിടെ എപ്പോൾ എന്ത് വൈറലാകുമെന്നത് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഇവിടെ കൂടുതലും തരംഗം സൃഷ്ടിക്കുന്നത് വന്യമൃഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോകളാണ്. അവയിൽ ചിലത് കാണുമ്പോൾ നമ്മൾ ശരിക്കും ഞെട്ടിപ്പോകും.  അത്രയ്ക്കും ഭയാനകമായിരിക്കും വീഡിയോ.  അത്തരത്തിലൊരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.  അത് രണ്ട് മുതലകളുടെ പോരാട്ടവുമായി ബന്ധപ്പെട്ടതാണ്. കണ്ടാൽ നിങ്ങളും ഞെട്ടും.

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

വൈറലാകുന്ന ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മുതലയും അതിന്റെ കൂട്ടാളിയും കരയിൽ ഇര തേടുന്നത്.  കുറച്ചു നേരം തിരഞ്ഞിട്ടും ഇരയെ ഒന്നും കിട്ടാതായപ്പോൾ വിശന്നുവലഞ്ഞ മുതല ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.   അതായത് ഇരയെ കിട്ടാതായപ്പോൾ വിശന്നുവലഞ്ഞ മുതല പങ്കാളിയെ തന്നെ തിന്നാൻ ശ്രമിക്കുകയാണ്.  ഞെട്ടിക്കുന്ന ഈ വീഡിയോയിൽ ഒരു മുതല പതിയെ പങ്കാളിയുടെ അടുത്തേക്ക് വരികയും പെട്ടെന്ന് അതിന്റെ വാലിൽ കടിച്ചു പോയടിക്കുനന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ശേഷം നടക്കുന്നതാണ് ഭയാനകം.   വാലിൽ പിടിച്ചതും ആ മുതലയുണ്ടോ വിട്ടുകൊടുക്കാൻ നേരെ പിടിച്ചു അതിന്റെ കഴുത്തിലേക്ക്.  പിന്നെ അങ്ങോട്ട് നടന്നത് ഘോരയുദ്ധമായിരുന്നു.   കണ്ടാൽ തന്നെ ഭയാനകം.  വീഡിയോ കാണാം...

Also Read: Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ
 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Travel adventure life (@beautiful_post_4u)

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! ലഭിക്കും ബമ്പർ നേട്ടങ്ങൾ

മുതലകൾ തമ്മിലുള്ള പോരാട്ടത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ beautiful_post_4u എന്ന ഇത് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോയാണ്. വീഡിയോയ്‌ക്ക് ഇതുവരെ 176 k വ്യൂസും ധാരാളം ലൈക്‌സും നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News