Viral Video: വരണമാല്യം അണിയിക്കുന്നതിന് മുൻപുള്ള വരന്റെ ഡിമാൻഡ് കേട്ടോ.., നാണിച്ച് വധു..! വീഡിയോ വൈറൽ

Viral Video: വിവാഹത്തിന്റെ പ്രധാന രസങ്ങളിൽ ഒന്നാണ് വരണമാല്യം അണിയിക്കുക എന്നത്. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ.  ഈ നിമിഷം എപ്പോഴും ഓർമ്മിച്ചു വയ്ക്കാൻ വേണ്ടി വധൂവരന്മാർ പല ഐഡിയകളും ഇറക്കാറുമുണ്ട്.

Written by - Ajitha Kumari | Last Updated : Jan 30, 2023, 11:20 PM IST
  • വിവാഹത്തിന്റെ പ്രധാന രസങ്ങളിൽ ഒന്നാണ് വരണമാല്യം അണിയിക്കുന്നത്
  • വധൂവരന്മാരുടെ നിരവധി രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്‌
Viral Video: വരണമാല്യം അണിയിക്കുന്നതിന് മുൻപുള്ള വരന്റെ ഡിമാൻഡ് കേട്ടോ.., നാണിച്ച് വധു..! വീഡിയോ വൈറൽ

Viral Video: വധൂവരന്മാരുടെ നിരവധി രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്‌.  ഇത്തരം വീഡിയോ എപ്പോൾ വൈറൽ ആയാലും ആളുകൾക്ക് അതൊന്നും പ്രശ്നമേയല്ല. വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വൈറലാകുന്ന വിവാഹ വീഡിയോകൾ പലപ്പോഴും വളരെയധികം തമാശയുള്ളതും ആ നിമിഷം അവിസ്മരണീയമാക്കാൻ വേണ്ടി വധുവും വരനും ഒപ്പിക്കുന്ന ചില തമാശകൾ നിറഞ്ഞതുമായിരിക്കും.  അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. 

Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 

നാം ഏതെങ്കിലും പൂർണ്ണമനസ്സോടെ ആഗ്രഹിക്കുന്നുവെങ്കിൽ അത് നേടാൻ നിങ്ങൾ എന്തും ചെയ്യും.  പ്രത്യേകിച്ചും അത് ആരോടെങ്കിലും തോന്നുന്ന പ്രണയമാണെങ്കിൽ പിന്നെ പറയുകയും വേണ്ട.  പ്രണയമ മനോഹരമാണ് എന്നാൽ പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല.  പല ബന്ധങ്ങളും അതുവരെ എത്താറുമില്ല.  എങ്കിലും പ്രണയിനിയെ വിവാഹം കഴിക്കാൻ കഴിയുക എന്നത് അതിലേറെ മനോഹരമാണ്.  അതിന്റെ തെളിവാണ് ഈ വീഡിയോ.  കാമുകിയെ വിവാഹം കഴിക്കാനായി തയ്യാറെടുക്കുന്ന വരൻ വധു മണ്ഡപത്തിൽ എത്തിയപ്പോൾ ഒരു കാര്യം ആവശ്യപ്പെടുകയാണ്.  വെറുതെ ആവശ്യപ്പെടുന്നതല്ല ചോദിച്ചത് കിട്ടിയാൽ മാത്രമേ വരണമാല്യം അണിയിക്കൂവെന്ന് വരൻ തീർത്തു പറയുകയുകയാണ്.   നിറഞ്ഞ മണ്ഡപത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ ആകെ നാണിച്ചു മുഖം ചുവന്ന് നിൽക്കുന്ന വധുവിന്റെയാണ് പിന്നെ നിങ്ങൾ കാണുന്നത്.  

Also Read: 16 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം! 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങളക്ക് കാണാൻ കഴിയും വരണമാല്യം അണിയിക്കാനുള്ള ചടങ്ങ് നടക്കുകയാണ്.  ആ സമയം വരൻ ആംഗ്യത്തിലൂടെ കാണിക്കുകയാണ് വരണമാല്യം ആണിക്കണമെങ്കിൽ ഒരു kiss വേണമെന്ന്.  കേട്ടപാടെ ഞെട്ടിപ്പോയി വധു.  ഒരിക്കലും പ്രതീക്ഷിക്കാത്ത ആവശ്യമായിരുന്നു വരൻ ഉന്നയിച്ചത്.  കുറച്ചുനേരം നാണിച്ചു നിന്നെങ്കിലും വരൻ വിടാൻ ഭാവമില്ലായിരുന്നു.  ഓൾഡുവിൽ ഗത്യന്തരമില്ലാതെ വധു വളരെ റൊമാന്റിക് ആയി എല്ലാവരുടെയും മുന്നിൽ വച്ച് വരനെ ചുംബിക്കുകയാണ്.  ചുംബനം കഴിഞ്ഞതും വരൻ വരണമാല്യം അണിയിക്കുകയും ചെയ്തു.  വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം...

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

 

Also Read: Viral Video: മയിൽ പറക്കുന്ന മാസ്മരിക ദൃശ്യം...! വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോ weddingsunfolded എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ലക്ഷത്തിലധികം വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്.  അതുപോലെ നിരവധി കമന്റ്കളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News