Viral Video: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ

Viral Video: വധൂവരന്മാരുമായി ബന്ധപ്പെട്ട ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് നൽകുന്നത്.  

Written by - Ajitha Kumari | Last Updated : Sep 26, 2022, 12:42 PM IST
  • വധൂവരന്മാരുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • സോഷ്യൽ മീഡിയയുടെ രസകരമായ ലോകത്ത് എപ്പോൾ എന്ത് ആയിരിക്കും കാണാൻ കഴിയുക എന്നത് ആർക്കും പ്രവചിക്കാൻ സാധ്യമായ ഒന്നല്ല
Viral Video: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയുടെ രസകരമായ ലോകത്ത് എപ്പോൾ എന്ത് ആയിരിക്കും കാണാൻ കഴിയുക എന്നത് ആർക്കും പ്രവചിക്കാൻ സാധ്യമായ ഒന്നല്ല.  കാരണം ഇവിടെ എപ്പോ വേണമെങ്കിലും എന്ത് വേണമെങ്കിലും അപ്‌ലോഡ് ചെയ്യും. ചില സമയത്ത് ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കണ്ടാൽ നമ്മള് ശരിക്കും ഞെട്ടിപ്പോകും. അത്തരത്തിലുള്ള ഒരു അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഇവിടെ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ ശരിക്കും പറഞ്ഞാൽ ഒരു വധൂവരന്മാരുമായി ബന്ധപ്പെട്ടതാണ്. പക്ഷെ അമ്പരപ്പിക്കുന്ന കാര്യം എന്ന് പറയുന്നത് മറ്റൊന്നുമല്ല അവരുടെ പ്രായ വ്യത്യാസമാണ്. 

Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു 

ഇങ്ങനെയൊരു വധൂവരന്മാരുടെ ജോഡി നിങ്ങൾ ശരിക്കും കണ്ടിട്ടുണ്ടോ? വൈറലാകുന്ന വെറും നിമിഷങ്ങൾ മാത്രമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ മണ്ഡപത്തിൽ ഇരിക്കുന്ന വധൂവരന്മാരെ.  ഒറ്റനോട്ടത്തിൽ, ഇരുവരുടെയും ജോഡി നമുക്ക് അൽപ്പം വിചിത്രമായി തോന്നാം കാരണം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ്. വീഡിയോയിൽ നിന്നും മനസിലാകുന്നത് വധുവിന് വെറും 18 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നാണ്.  എന്നത്‌ വരനോ..!  വരന് , ഏകദേശം ഒരു 55 വയസെങ്കിലും തോന്നും. ഇരുവരുടെയും ജോഡി കണ്ട് നെറ്റിസൺമാരും ശരിക്കും അമ്പരന്നിരിക്കുകയാണ്. എന്തായാലും വധുവിനെ കണ്ട വരന്റെ മനസ്സിൽ ശരിക്കും ലഡു പൊട്ടിയ ഫീൽ ആണ്.  അത് നമുക്ക് വീഡിയോ കാണുമ്പോൾ മനസിലാകും.   വിവാഹ മണ്ഡപത്തിൽ ഇരിക്കുന്ന വരൻ തനിക്ക് പ്രായം കുറവാണെന്ന് കാണിക്കാൻ  കൈയിൽ പിടിച്ചിരിക്കുന്ന വടി മറുവശത്ത് വയ്ക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by FunTaap Official  (@funtaap)

സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ ശരിക്കും വൈറലാകുകയാണ്.  രൂക്ഷമായി കണ്ടു. ഈ വീഡിയോ funtaap എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്‌ക്ക് സോഷ്യൽ മീഡിയയി ആരാധകർ നിരവധി കമന്റുകളാണ് നൽകുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 69.2k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ലൈക്കുകളും കാഴ്ചകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News