Viral Video: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുരങ്ങന്റെ അടുത്തേക്ക് വരുന്ന കോഴിയെ.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Sep 24, 2022, 07:58 AM IST
  • കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം
  • സോഷ്യൽ മീഡിയയിൽ ദിനവും ഒന്നിനൊന്ന് രസകരമായ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്.
  • വീഡിയോയിൽ ഇരുവരും തമ്മിലുള്ള കിടിലം പോരാട്ടം നിങ്ങൾക്ക് കാണാൻ കഴിയും
Viral Video: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ദിനവും ഒന്നിനൊന്ന് രസകരമായ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഈ വീഡിയോകളിൽ ചിലത് കണ്ടാൽ ശരിക്കും പറഞ്ഞാൽ ചിരി അടക്കാൻ കഴിയില്ല. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത് ഒരു കുരങ്ങിന്റെയും കോഴിയുടെയും വീഡിയോയാണ്.  വീഡിയോയിൽ ഇരുവരും തമ്മിലുള്ള കിടിലം പോരാട്ടം നിങ്ങൾക്ക് കാണാൻ കഴിയും. രണ്ടുപേരും ഒരു കുന്നിന്റെ മുകളിലാണെന്നാണ് തോന്നുന്നത്.  അവിടെവച്ച് മുഖാമുഖം വന്നപ്പോൾ സംഭവിച്ചതെന്താണെന്ന് വീഡിയോ കണ്ടാൽ മാത്രമേ നിങ്ങൾക്ക് മനസിലാകൂ.  നേരിൽ കണ്ട ഇരുവരും ചെയ്തത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഭയങ്കരമായി വൈറലാകുകയാണ്.  

Also Read: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..! 

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരു കുരങ്ങൻ ഉയരമുള്ള ഒരു കുന്നുപോലത്തെ സ്ഥലത്ത് ഇരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  കുറച്ച് കഴിഞ്ഞപ്പോൾ ഒരു കോഴി അവിടെയെത്തുകയും കുരങ്ങനെ സൂക്ഷിച്ചു നോക്കുകയും ചെയ്യുന്നുണ്ട്.  സൂക്ഷിച്ചു നോക്കയതുമാത്രമല്ല അത് പതിയെ കുരങ്ങനെ കൊത്താനും തുടങ്ങി.  കോഴി കൊത്തിയപ്പോൾ കുരങ്ങനും കൊടുത്തു കോഴിക്ക് അടി.  പിന്നെ കൊഴിയുണ്ടോ വിടുന്നു വീണ്ടും കൊത്തി. കോഴി കൊത്തുന്നതിനനുസരിച്ചു കുരങ്ങൻ അടിയും കൊടുത്തു.  നോക്കി നിൽക്കെ ഇരുവരും തമ്മിൽ മുട്ടനടിയാകുന്നതാണ് പിന്നെ കാണാൻ കഴിഞ്ഞത്.  പക്ഷെ വീഡിയോ കണ്ടാൽ നമുക്ക് ചിരി അടക്കാൻ കഴയില്ല എന്നത് വാസ്തവം. വീഡിയോ കാണാം...

Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by All in Animals (@animalsinthenaturetoday)

Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കോഴിയുടെയും കുരങ്ങിന്റെയും രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഏറെ രാശിപ്പിച്ചിരിക്കുകയാണ്.  രണ്ടുപേരും തമ്മിൽ നടത്തിയ പോരാട്ടം സാധാരണ കാണാൻ കഴിയുന്ന ഒരു കാഴ്ചയായിരുന്നില്ല.  നടക്കുന്ന തരത്തിലുള്ള വഴക്ക് സാധാരണ കാണാറില്ല. വൈറലാകുന്ന ഈ വീഡിയോ animalsinthenaturetoday എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 161k വ്യൂസും ധാരാളം ലൈക്‌സും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News