Army Helicopter Crash : ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു

Indian Army Helicopter ഗുറെസ് സെക്ടറിൽ മഞ്ഞ് മുടി കിടക്കുന്ന മേഖലയിലാണ് സൈനിക ഹെലികോപ്റ്റർ തകർന്ന് വീണത്

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 07:10 PM IST
  • ഗുറെസ് സെക്ടറിൽ മഞ്ഞ് മുടി കിടക്കുന്ന മേഖലയിലാണ് സൈനിക ഹെലികോപ്റ്റർ തകർന്ന് വീണതെന്ന് വാർത്ത ഏജൻസിയായ എഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
  • ഗുറെസ് സെക്ടറിലെ ബാറൗം മേഖലയിൽ ചീത്താ ഹെലികോപ്റ്റർ തകർന്ന് വീണുയെന്ന് പ്രതിരോധ സേന അധികൃത അറിയിച്ചു.
Army Helicopter Crash : ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു

ന്യൂ ഡൽഹി : ജമ്മു കാശ്മീരിൽ ഇന്ത്യൻ ആർമിയുടെ ഹെലികോപ്റ്റർ തകർന്ന് വീണു. ഗുറെസ് സെക്ടറിൽ മഞ്ഞ് മുടി കിടക്കുന്ന മേഖലയിലാണ് സൈനിക ഹെലികോപ്റ്റർ തകർന്ന് വീണതെന്ന് വാർത്ത ഏജൻസിയായ എഎൻഎ റിപ്പോർട്ട് ചെയ്യുന്നു. 

അപകടത്തിൽ പൈലറ്റ് കൊലപ്പെട്ടു. കോ-പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം. 

ഗുറെസ് സെക്ടറിലെ ബാറൗം മേഖലയിൽ ചീത്താ ഹെലികോപ്റ്റർ തകർന്ന് വീണുയെന്ന് പ്രതിരോധ സേന അധികൃത അറിയിച്ചു. തിരച്ചലിനായി ഇന്ത്യൻ ആർമിയുടെ ഒരു സംഘം ബാറൗ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News